ഇടയ്ക്ക് ഇടയ്ക്ക് നെഞ്ചുവേദന നെഞ്ചിരിച്ചൽ, ശ്വാസംമുട്ടൽ, പാനിക് അറ്റാക്ക് എന്നിവ വരുന്നവരുടെ ശ്രദ്ധയ്ക്ക്.

രാത്രിയിൽ പെട്ടെന്ന് ഉണ്ടാകുന്ന ശ്വാസംമുട്ടൽ നെഞ്ചിന്റെ അകത്ത് ഒരു വേദന അകത്തെ ഈ വേദന പിന്നെ പതുക്കെ കയ്യിലേക്ക് റേഡിയേറ്റ് ചെയ്യുന്നു, നെഞ്ച് പട പട എന്ന് ഇടിക്കുന്നു നമ്മൾ അല്ലാതെ വിയർക്കുന്നു എനിക്ക് ഹാർട്ട് അറ്റാക്ക് വരുക ആണ്. എനിക്ക് ശ്വാസംമുട്ടലാണ് ഞാനിപ്പോൾ തന്നെ മരിച്ചുപോകും വേഗം തന്നെ അടുത്തുള്ള ഡോക്ടറേ ചെന്ന് കാണുന്നു ഡോക്ടർ ഇ സി ജി എല്ലാം എടുത്ത് പരിശോധിക്കുന്നു. ഈ സി ജി പരിശോധിച്ചു നോക്കുമ്പോൾ കുഴപ്പമൊന്നുമില്ല. ഡോക്ടറും പറയുന്നു കുഴപ്പമൊന്നുമില്ല പക്ഷേ ഡോക്ടർ നോക്കുമ്പോൾ ബിപി ഒരു അല്പം കൂടുതൽ ആയിട്ടുണ്ട് അത് അല്ല എന്ന് ഉണ്ടെങ്കിൽ.

കൊളസ്ട്രോൾ ഒരു അല്പം കൂടുതൽ ആയിട്ട് ഉണ്ട് അപ്പോൾ ഡോക്ടർ എന്തു ചെയ്യുന്നു ബിപിക്കോ അല്ലെങ്കിൽ കൊളസ്ട്രോൾ ഉള്ള മരുന്ന് എഴുതുന്നു അപ്പോൾ നമ്മൾ അത് വാങ്ങി വീട്ടിലേക്ക് പോകുന്നു. പിന്നീട് കുറച്ചു ദിവസത്തേക്ക് യാതൊരു പ്രശ്നവുമില്ലാതെ തന്നെ മുന്നോട്ടു പോകുന്നു എന്ന്. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം പിന്നീട് ഈ പ്രശ്നങ്ങൾ വരുന്നു. പക്ഷേ ഇത്തവണ വരുന്നത് കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് നേരത്തെ നെഞ്ചിടിപ്പിന് പകരം ആയിട്ട് നെഞ്ചിന്റെ ഒരു ഭാഗത്ത് വേദന അനുഭവപ്പെടുന്നു. അതോട് ഒപ്പം തന്നെ ഏമ്പക്കങ്ങളും പുറത്തുവരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *