നമുക്ക് ഇന്ന് അണ്ഡാശയത്തിൽ വരുന്ന മുഴകളെ പറ്റി സംസാരിക്കാം അണ്ഡാശയ മുഴകൾ. അണ്ഡാശയ മുഴകൾ എന്ന് പറയുമ്പോൾ അത് നമ്മുടെ ഗർഭപാത്രത്തിന്റെ ഇരുഭാഗത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളിൽ വരുന്ന മുഴകളാണ്. ഈ അണ്ഡാശയങ്ങൾ പ്രധാനമായും മൂന്ന് തരത്തിലുള്ള ആകാം അതിൽ ഒന്നാമത്തെ എന്ന് പറയുന്നത് പൂർണമായും ക്യാൻസർ അല്ലാത്ത രീതിയിൽ ഉള്ള മുഴകൾ നമ്മൾ ബിനയൻ എന്നാണ് പറയുക. ഇനി ഒരു കാറ്റഗറി എന്ന് പറയുന്നത് ക്യാൻസർ ആയിട്ടുള്ള മുഴകൾ ആണ് ഇത് രണ്ടും അല്ലാതെ മറ്റൊരു കാറ്റഗറി കൂടെ ഉണ്ട് ഇതിന് രണ്ടിന്റെയും ഇടയ്ക്ക് നിൽക്കുന്ന ഒരു മുഴകൾ ഒരു ബോർഡർ കാറ്റഗറി എന്ന് നമ്മൾ പറയും. ഈ മുഴകൾ വരുന്നതിന് വയസ്സ് അടിസ്ഥാനത്തിൽ വച്ച് നമ്മൾ നോക്കുക എന്ന് ഉണ്ടെങ്കിൽ.
ഒരു യങ്ങ് ഏജ് ആളുകൾക്ക് ഒരു 30 അല്ലെങ്കിൽ 20 വയസ്സിനൊക്കെ താഴെ വയസ്സ് ഉള്ള ആളുകൾക്ക് സാധാരണയായി വരുക ബിനയൻ മുഴകൾ ആണ്. അതിൻറെ അർത്ഥം ഇത് കാൻസറായി മാറാനുള്ള സാധ്യത ഇല്ല എന്ന് എല്ലാ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് വളരെ കുറവ് ആയിരിക്കും സാധാരണയായി ഈ ചെറിയ കുട്ടികൾക്ക് അതായത് ഒരു 30 വയസ്സിന് താഴെ അല്ലെങ്കിൽ 20 വയസ്സിന് താഴെ വരുന്ന കുട്ടികൾക്ക് ഇങ്ങനെ അണ്ഡാശയത്തിൽ മുഴ വരുന്നതിന് സാധാരണയായിട്ട് കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്ന് പറയുന്നത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.