ഇന്ന് ഡോക്ടർമാരുടെ ഓഫീസിൽ വരുന്ന ജോയിൻറ് പെയിൻ ആയി ബന്ധപ്പെട്ട ആളുകളെ ഏറ്റവും കൂടുതൽ ആയിട്ട് നമ്മൾ കണ്ടുവരുന്ന ആളുകളാണ് നടുവേദന ആയിട്ട് വരുന്നവർ നടുവേദന ആയിട്ട് വരുന്നവർ ആണ് ഇന്ന് ഏറ്റവും കൂടുതൽ ആയിട്ട് ഉള്ളത് അപ്പോൾ നമുക്ക് ഇങ്ങനെ നടുവേദന വരുന്നതിനുള്ള കാരണം അതിന് വേണ്ടിയുള്ള പരിഹാരം അത് പ്രിവന്റ് ചെയ്യാൻ വേണ്ടി അതായത് നമുക്ക് നടുവേദന വരാതെ ഇരിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമുക്ക് സംസാരിക്കാം.
നടുവേദന എന്ന് പറയുന്നത് എല്ലാം ഒരുപോലെ അല്ല പലതരത്തിലുള്ള നടുവേദന ഉണ്ട് അപ്പോൾ നമുക്ക് ആദ്യം തന്നെ എത്ര തരം നടുവേദന ഉണ്ട് എന്നും അത് ഏതെല്ലാം ആണ് എന്നും നമുക്ക് പരിശോധിക്കാം ഒന്നാമതായിട്ട് നമുക്ക് പരിചയപ്പെടാൻ ഉള്ള നടുവേദന എന്നു പറയുന്നത് അക്യൂട്ട് ബാക്ക് പെയിൻ അതായത് നമുക്ക് ഒരാഴ്ചയ്ക്ക് ഉള്ളിലോ അത് അല്ല എന്നുണ്ടെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ ഒക്കെ വരുന്ന നടുവേദന അതായത് വളരെ പെട്ടെന്ന് തന്നെ നമുക്ക് വരുന്ന ഒരു നടുവേദന ആണ് ഇത്. ഇങ്ങനെ പെട്ടെന്ന് തന്നെ നടുവേദന വരുന്നതിന് പല കാരണങ്ങളുണ്ട് ആ കാരണങ്ങൾ എന്താണ് എന്നത് നമുക്ക് വിശദമായിട്ട് പരിശോധിക്കാം വളരെ പെട്ടെന്ന് തന്നെ അതായത് ഒരു മൂന്ന് ആഴ്ചയ്ക്ക് ഉള്ളിൽ വരുന്ന നടുവേദന ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.