കടല എന്നു പറയുന്ന ധാന്യം നമ്മൾ സാധാരണ മലയാളികൾ കഴിക്കുന്നത് എങ്ങനെയാണ് ഒന്ന് അല്ലെങ്കിൽ നമ്മൾ അത് കറി ആയിട്ട് അതായത് നമ്മളുടെ എന്തെങ്കിലും ഭക്ഷണത്തിനൊപ്പം ഇടിയപ്പത്തിന്റെ കൂടെയോ ദോശയുടെ കൂടെയോ ഒക്കെ കറി ആയിട്ട് നമ്മൾ കടല കഴിക്കും. അത് അല്ല എന്നുണ്ടെങ്കിൽ നമ്മൾ പുറത്തേക്ക് ഒക്കെ പോകുന്ന സമയത്ത് ആണെങ്കിൽ കടല ഒരു സ്നാക്ക് പോലെയൊക്കെ ഉണ്ടാക്കി നമ്മൾ കൈ പിടിക്കാറുണ്ട് കടല പുഴുങ്ങിയിട്ട് അതിലെ സവാളയോ മറ്റോ എന്തെങ്കിലും മസാലയോ ഒക്കെ ചേർത്ത് കൈപിടിക്കാറുണ്ട് അല്ലെങ്കിൽ ഡ്രൈഡ് ആയിട്ട് ഉപ്പൊക്കെ ആയിട്ട് ഡ്രൈ ആക്കി എടുത്ത് നമ്മൾ കപ്പലണ്ടി കഴിക്കുന്നത് പോലെ ഒക്കെ കഴിക്കാൻ പാകത്തിന് ആയിട്ട് കടല ഉണ്ടാക്കിയ നമ്മൾ കൈപിടിച്ച് കഴിക്കാറുണ്ട്.
ഇങ്ങനെ ഒന്നുമല്ലാതെ കടല ഒരു നല്ല ഭക്ഷണം എന്ന രീതിയിൽ നല്ലൊരു വിഭവം എന്ന രീതിയിൽ കഴിക്കേണ്ട ഒന്ന് എന്ന രീതിയിൽ ഒന്നും മലയാളികളായ നമ്മൾ തീരെ കഴിക്കാറില്ല എന്നാൽ ഈ കടല എന്ന് പറയുന്നത് അമിതമായിട്ട് കൊളസ്ട്രോൾ ഉള്ളവർക്ക് അമിതമായ അളവിൽ ബിപി ഉള്ളവർക്ക് അതുപോലെതന്നെ അമിതവണ്ണം ഉള്ളവർ എല്ലാവരും ദിവസവും നിർബന്ധമായും കഴിക്കേണ്ട ഒന്ന് ആണ് എന്ന് പലർക്കും അറിയില്ല എന്താണ് കടലയുടെ ഗുണങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.