ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് കാർഡിയാക്ക് അറസ്റ്റ് തുടങ്ങിയ പലവിധ സംഭവങ്ങളെക്കുറിച്ച് നമുക്ക് അറിയാം ഹൃദയവുമായി ബന്ധപ്പെട്ട ഈ സംഭവങ്ങൾ എന്ന് പറയുന്നവർ നമുക്ക് വളരെയധികം പേടി തോന്നിപ്പിക്കുന്ന കാര്യങ്ങൾ ആണ്. കാരണം യാതൊരു പ്രശ്നവുമില്ലാതെ വളരെ സുഖമായിട്ട് ഓടി നടന്ന ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന ഒരു ആള് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അല്ലെങ്കിൽ നമുക്ക് ഒരു ദുർപ്രഭാതം എന്ന് പറയേണ്ടിവരും പെട്ടെന്ന് ഒരു ദുർ പ്രഭാതത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുക ആണ് നമുക്ക് ഇടയിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത് അതുകൊണ്ടുതന്നെ ആളുകൾക്ക് ഈ സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് കാർഡിയോക്ക് അറസ്റ്റ് എന്നൊക്കെ പറയുമ്പോൾ ഭയമാണ്.
അപ്പോൾ ഇത്തരത്തിൽ പെട്ട ആളുകൾക്ക് കഴിക്കാൻ വേണ്ടിയിട്ട് ഉള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത് പലപ്പോഴും ഇതുമായി ബന്ധപ്പെട്ട മറ്റു മരുന്നുകളും എല്ലാം കഴിക്കാനും കുടിക്കാനും എല്ലാം ആളുകൾക്ക് വളരെയധികം മടിയാണ്. പലതരത്തിലുള്ള സ്റ്റാറ്റിൻ മരുന്നുകൾ അതായത് നമുക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടിയുള്ള മരുന്നുകൾ ഇത് ഞാൻ പലതവണ ആയി പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. എങ്കിലും പല ആളുകൾക്കും ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങളും അതുപോലെതന്നെ ഇത് ഉപയോഗിക്കുന്നതിനെപ്പറ്റി എല്ലാം ധാരാളം ഭീതി ഉണ്ട്. ഇത്തരം മരുന്നുകൾ എല്ലാം ഉപയോഗിച്ചാൽ ബ്ലീഡിങ് ഉണ്ടാകുമോ? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.