നമ്മൾ മലയാളികൾക്ക് ഇടയിലുള്ള ഒരു സൗന്ദര്യ സങ്കല്പം എന്നൊക്കെ പറയുമ്പോൾ എപ്പോഴും ചെറുപ്പം ആയിരിക്കുക, അതായത് നമ്മുടെ മോഹൻലാൽ മമ്മൂട്ടി, അവർ ഒക്കെ ആയിരിക്കും. ഇനി നടിമാരുടെ കാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആയിരിക്കും ഇനി എങ്ങനെയാണ് അവർ ഈ ചെറുപ്പം നിലനിർത്തി പോകുന്നത് ഒരുപാട് പേര് പറയുന്നത് അവർ അമേരിക്കയിൽ ഒക്കെ പോയിട്ട് ആണ് ചെറുപ്പം നിലനിർത്തുന്നത് എന്ന് ആണ് വേറെ ഒരുപാട് പേർക്ക് ഒന്നും അറിയില്ല അവർ എങ്ങനെയാണ് അവരുടെ ഈ ചെറുപ്പം ഇങ്ങനെ മൈന്റൈൻ ചെയ്ത് പോകുന്നത് എന്ന് ഉള്ളത്.
അതിൽ നമ്മുടെ പ്രായത്തെ ഒരു പരിധിവരെ പറഞ്ഞു നിർത്താൻ അതായത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളെ ഒരു പരിധിവരെ നമുക്ക് തടഞ്ഞ് നിർത്താൻ വേണ്ടി സഹായിക്കുന്ന ഒരു സിമ്പിൾ ആയിട്ട് ഉള്ള ഒരു ടെക്നിക് ആണ് നിങ്ങൾക്ക് ഞാൻ ഇന്ന് പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത് അതിൻറെ പേര് ആണ് ത്രഡ് ലിഫ്റ്റിംഗ് അതായത് ചെറിയ കൊളാജിൽ ത്രെഡുകൾ നമ്മുടെ ശരീരത്തിൽ മെഡിക്കേറ്റഡ് ആയിട്ട് ഉള്ള ചില കോളേജിൻ ത്രെഡുകൾ നമ്മുടെ മുഖത്ത് അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ കഴുത്തിന് കീഴ്ഭാഗത്ത് നെറ്റിയിൽ ആയിട്ട് അല്ലെങ്കിൽ നമ്മുടെ കണ്ണിൻറെ താഴെയും സൈഡിലും ഒക്കെ ആയിട്ട് ചെറിയ ചെറിയ കോളേജിൽ ത്രെഡുകൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.