പ്രമേഹം എന്നു പറയുന്ന ഒരു വാക്ക് നമ്മൾ മലയാളികൾക്ക് ഇന്ന് വലിയ പുതുമ ഒന്നുമല്ല അല്ലേ കാരണം നമ്മുടെ സമൂഹത്തിൽ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഒരു 30% ആളുകൾ പ്രമേഹം ഉള്ളവർ തന്നെ ആണ്. 40% ആളുകൾ ഇനി പ്രമേഹ രോഗം വരാൻ വേണ്ടി സാധ്യത ഉള്ള ആളുകളിൽ പെട്ടവർ ആണ് എന്ന് ഉള്ളിടത്ത് ആണ് ഇതിൻറെ അപകടം നമ്മൾ മനസ്സിലാക്കേണ്ടത് ഉള്ളത്. പലപ്പോഴും ഈ പ്രമേഹ രോഗസാധ്യതയെ കുറിച്ച് ആളുകളോട് പറയുമ്പോൾ ഡോക്ടറെ ഞങ്ങൾ പഞ്ചസാര കഴിക്കുന്നില്ല അങ്ങനെ മധുരം ചേർത്ത് ഒന്നും കഴിക്കുന്നില്ല എന്ന് പറയുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് എത്തുന്നത് മാത്രമല്ല.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോസസ് ചെയ്യപ്പെട്ടിട്ടുള്ള കാർബോഹൈഡ്രേറ്റ് അതായത് നമ്മൾ കഴിക്കുന്ന ഇഡലിയും പുട്ടും നൂലപ്പവും ദോശയും അപ്പവും എല്ലാം തന്നെ നമ്മുടെ ശരീരത്തിന് അകത്ത് പഞ്ചസാര നേരിട്ട് നമ്മൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അത് എഫക്ട് ക്രിയേറ്റ് ചെയ്യാൻ വേണ്ടി കെൽപ്പ് ഉള്ള ഭക്ഷണ സാധനങ്ങൾ ആണ്. ഈ ഭക്ഷണസാധനങ്ങൾ തുടർച്ചയായി നമ്മൾ മൂന്നുതരം കഴിക്കുമ്പോൾ അതായത് ചിലപ്പോൾ ഇഡലിയും ദോശയും ഒക്കെ ആയിട്ട് ആയിരിക്കാം അല്ലെങ്കിൽ ബേക്കറി പലഹാരങ്ങൾ ആയിട്ട് ആകാം അല്ലെങ്കിൽ ചോറ് ആകാം, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.