നമ്മൾ സാധാരണ നമ്മുടെ വീട്ടിലേക്ക് കൃഷി ചെയ്യുന്ന ഒന്നാണ് ഈ ചീര കൃഷി ചെയ്യുമ്പോൾ നമ്മൾ അതിനെ നൽകുന്ന വളങ്ങൾ എന്തൊക്കെ ആയിരിക്കും നമ്മൾ നമ്മുടെ വീട്ടിലുള്ള ഈ കൃഷിക്ക് നമ്മൾ നൽകുക പച്ച ചാണകം ആയിരിക്കും അല്ല എന്ന് ഉണ്ടെങ്കിൽ കടലപ്പിണ്ണാക്ക് നൽകും അല്ലെങ്കിൽ ഗോമൂത്രം തുടങ്ങിയ വളങ്ങൾ ഒക്കെയാണ് നമ്മൾ ചീര കൃഷിക്ക് നൽകുന്നത്. ഇതൊക്കെയാണ് നമ്മൾ സാധാരണ രീതിയിൽ കൃഷിക്ക് നൽകുന്നത് കാരണം ഇതൊക്കെ നൽകിയാൽ മാത്രമേ കൃഷി നന്നായി തഴച്ചു വളരുക ഉള്ളൂ എന്നാൽ ഇത് ഒന്നും ഇപ്പോൾ പലർക്കും കിട്ടാനില്ല ഇപ്പോൾ ഗോമൂത്രം ആയിക്കോട്ടെ അതുപോലെ തന്നെ പച്ച ചാണകം ആയിക്കോട്ടെ അത് ഒക്കെ പലർക്കും കിട്ടാൻ സാധ്യത കുറവ് ഉള്ളത് ആണ്.
അങ്ങനെ ഒരു സാഹചര്യത്തിൽ നമുക്ക് എന്തുവേണം ഈ പച്ചമണത്തിന് അതുപോലെതന്നെ ഗോമൂത്രത്തിന് ഒക്കെ അതേ ഗുണങ്ങൾ അടങ്ങിയിട്ടുള്ള മറ്റൊരു സംഭവം നമ്മൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. നമ്മൾ ഇവിടെ തയ്യാറാക്കിയിട്ടുള്ള ഈ ജൈവ സ്ലറിയിൽ നമ്മുടെ പച്ച ചാണകത്തിൻ്റെയും അതുപോലെതന്നെ ഗോമൂത്രത്തിന്റെയും കടലപ്പിണ്ണാക്ക് എന്നിവയുടെ എല്ലാം എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൂടാതെ ഒത്തിരി മറ്റു ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് അപ്പോൾ നമ്മൾ ഒരു അഞ്ചുദിവസം വെച്ച് ഡയല്യൂട്ട് ചെയ്തിട്ട് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ചീരയ്ക്ക് മാത്രമല്ല എല്ലാ കൾക്കും നമുക്ക് ഇത് കൊടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.