നമ്മൾ ഇന്ന് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് എന്ന വിഷയത്തെക്കുറിച്ച് ഞാൻ ഈ ഒരു വിഷയത്തെ മൂന്ന് ആയിട്ട് തരംതിരിക്കുന്നുണ്ട് അതായത് നമ്മൾ ഇന്നിവിടെ പറയാൻ പോകുന്നത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നതും അതുപോലെ തന്നെ അതിൻറെ ടൈപ്സ് പ്രത്യേക തരങ്ങൾ എത്രതരം ഉണ്ട് എന്നതിനെപ്പറ്റിയും പിന്നെ എങ്ങനെയാണ് നമ്മൾ അതിനെ ഡയഗ്നോയിസ് എങ്ങനെയാണ് ഈ രോഗം നമ്മൾ കണ്ടുപിടിക്കുന്നത് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗമായിട്ട് പറയാൻ വേണ്ടി പറ്റില്ല ഈ രോഗത്തിന് ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ പിന്നെ എങ്ങനെ നമുക്ക് ഉണ്ടാകുന്ന കേൾവി കുറവിനെ നമുക്ക് ചെയ്യാൻ വേണ്ടി പറ്റും അല്ലെങ്കിൽ എങ്ങനെ നമുക്ക് അതിനെപ്പറ്റി ചെയ്യാൻ വേണ്ടി പറ്റും.
എങ്ങനെ ഇങ്ങനെ ഒരു അവസ്ഥ നമുക്ക് വരാതിരിക്കാൻ വേണ്ടി നോക്കാൻ വേണ്ടി പറ്റും എന്നതിനെപ്പറ്റി ഒക്കെയാണ് ഇന്ന് ഞാൻ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. കേൾക്കുറവ് എന്ന് പറയുന്നത് നമുക്ക് ഈ കാഴ്ചക്കുറവ് പോലെ തന്നെ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു രോഗ ലക്ഷണമാണ് ഒരു സിംറ്റംസിൽ ഒന്ന് ആണ് കേൾവിക്കുറവ്. ആളുകൾക്ക് ഇതുമൂലം വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതും അതുമൂലം തന്നെ ഒരുപാട് പേർ ഡിപ്രഷനിലേക്ക് പോകുന്നതും ആയ ഒരു അവസ്ഥ നമ്മൾ നമുക്ക് ചുറ്റും പലപ്പോഴും കണ്ടിട്ട് ഉള്ളത് തന്നെ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.