ഫാറ്റി ലിവർ എന്നുപറയുന്ന കരളിനെ ബാധിക്കുന്ന ഒരു രോഗം നമ്മുടെ സമൂഹത്തിൽ വ്യാപകമായി വ്യാപിച്ചിരിക്കുന്നതായി നമുക്ക് കാണാൻ വേണ്ടി സാധിക്കും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ ഒരു അവസ്ഥ ഇന്ന് നമ്മുടെ സമൂഹത്തിൽ എടുത്തുനോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ 40% ആളുകളെ ബാധിക്കുന്ന ഒരു രോഗമായി മാറിയിരിക്കുക ആണ് എന്നാൽ, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ മറ്റേതെങ്കിലും ഒരു രോഗത്തിന് വേണ്ടി ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും ഭൂരിഭാഗവും ഈ ഫാറ്റി ലിവർ എന്ന് പറയുന്ന രോഗം നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത്.
ഈയൊരു അവസ്ഥ വെച്ച് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രത്യേകിച്ച് യാതൊരു ടെസ്റ്റും ചെയ്യാത്ത എത്രയോ ജനങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാകും ഈ ഒരു ഫാറ്റി ലിവർ ആയിട്ട്. പ്രത്യേകിച്ച് സ്ത്രീകൾ ഇത്രത്തോളം വ്യാപകമായി തന്നെ ഇന്ന് നമ്മളുടെ കരളിൽ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ട്. ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് അറിയാവുന്നത് ആണ് ഒന്നാമത്തേതായിട്ട് മദ്യപാനം ഇതിനെ ഒരു കാരണമാണ് രണ്ടാമത്തേത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തി കരളിൽ അടിഞ്ഞുകൂടുന്ന കാർബോഹൈഡ്രേറ്റ് മറ്റുള്ളവയും. പലരും പറയുന്നത് ഡോക്ടറെ എനിക്ക് ഈ ഫാറ്റി ലിവർഗം വന്നത് എന്തുകൊണ്ട് ആണ് എന്ന് അറിയുന്നില്ല എന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.