മണ്ണ് ഒരുക്കം നന്നായി കഴിഞ്ഞാൽ നമ്മുടെ വിളവും നന്നാവും.

അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത് എല്ലാ കൃഷികളും എല്ലാ വിളകളും നമുക്ക് നന്നായി വിളവ് ലഭിക്കാൻ വേണ്ടി എങ്ങനെ അവയ്ക്ക് വേണ്ടിയുള്ള മണ്ണ് നമുക്ക് കൃത്യമായി ഒരുക്കം എന്നതിനെപ്പറ്റിയാണ്. അപ്പോൾ നമുക്ക് ആദ്യം നമ്മുടെ മുളക് തോട്ടത്തിലേക്ക് പോകാൻ നമ്മുടെ ഹൈബ്രിഡ് ആയിട്ടുള്ള പച്ച കാന്താരിയിൽ നിന്ന് തുടങ്ങാം. അപ്പൊ നമ്മുടെ പച്ച കാന്താരി ഹൈബ്രിഡ് ആയിട്ടുള്ള മഞ്ഞ കാന്താരി അതുപോലെതന്നെ വൈലറ്റ് കാന്താരി ഇങ്ങനെ മൂന്നു വെറൈറ്റി ഹൈബ്രിഡ് തന്നെ നമ്മുടെ അടുത്ത് ഉണ്ട്. അപ്പോൾ നമ്മുടെ പച്ച കാന്താരി തന്നെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് മറ്റേ സാധാ കാന്താരിയെക്കാളും ഒത്തിരി വലുപ്പവും അതുപോലെതന്നെ ഗുണവും ഉണ്ട് .

എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. അതുപോലെ തന്നെ ഇത് നിറയെ ഉണ്ടാവുകയും ചെയ്യും അതാണ് നല്ലൊരു ഗുണം എന്ന് പറയുന്നത്. ഇനി നമുക്ക് നമ്മുടെ നീളം മുളക് ഒന്ന് നോക്കാം നിങ്ങൾക്ക് തന്നെ കാണാം സാധിക്കുമല്ലോ നല്ല നീളത്തിൽ നല്ല കറക്റ്റ് ആയിട്ട് തന്നെ നിറയെ വളർന്നുവരുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും ഇതുപോലെ നമുക്കും നീളം മുളകും വളർത്തിയെടുക്കാൻ വേണ്ടി പറ്റും പക്ഷേ അതിന് വേണ്ടി കറക്റ്റ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്ത് നൽകണം എന്ന് മാത്രം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *