പലപ്പോഴും നമുക്ക് ഇടയിൽ യൂറിക്കാസിഡ് ഒക്കെ വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയിൽ അതുമൂലം പല രോഗങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ ഒക്കെ സാധാരണ നമ്മുടെ ചിന്ത എന്നു പറയുന്നത് പ്രോട്ടീൻ കൂടുന്നത് മൂലം ആണ് ഈ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്നാണ് അതുകൊണ്ട് പ്രോട്ടീൻ ഉള്ള ഒരു ഭക്ഷണവും നമുക്ക് കഴിക്കാൻ വേണ്ടി പാടില്ല എന്നതാണ് അത് വളരെ തെറ്റായിട്ട് ഉള്ള ഒരു സ്റ്റേറ്റ്മെന്റാണ് ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമ്മുടെ ശരീരത്തിൽ ആൾറെഡി ഉള്ള യൂറിക് ആസിഡ് ക്രിസ്റ്റൽ നമുക്ക് എങ്ങനെ പുറത്തേക്ക് കളയാം എന്നതിനെ പറ്റിയൊക്കെ നമ്മൾ ഡിസ്കസ് ചെയ്യുന്നുണ്ട്.
പലപ്പോഴും പലർക്ക് ഇടയിലും ഉള്ള ഒരു സംശയം എന്ന് പറഞ്ഞത് ആൾറെഡി യൂറിക് ആസിഡ് ക്രിസ്റ്റൽ ഫോമിൽ ആയിക്കഴിഞ്ഞാൽ നമ്മുടെ ജോയിന്റിനെ ഒക്കെ ഇത് ബാധിച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ പുറത്തേക്ക് കളയാൻ വേണ്ടി സാധിക്കുമോ എന്നുള്ള സംശയം പലരും ചോദിച്ച് കേൾക്കാറുണ്ട്. തീർച്ചയായും അതിന് സാധിക്കും എന്ന് തന്നെ പറയാം നമുക്ക് ഇന്നത്തെ ഈ വീഡിയോയിലൂടെ നോക്കാം. ഒരുകാലത്ത് റിച്ച് മാൻ ഡിസീസ് അതായത് പണക്കാരുടെ രോഗം അല്ലെങ്കിൽ കിംഗ് ഡിസീസ് അതായത് രാജാക്കന്മാരുടെ രോഗം എന്ന പേരിൽ എല്ലാം അറിയപ്പെട്ടിരുന്ന ഒരു രോഗത്തെപ്പറ്റി ആണ് ഇന്ന് നമ്മൾ ഇവിടെ സംസാരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.