ഒരു ഡോക്ടർ എടുത്ത് ആദ്യമായിട്ട് ഒരു പേഷ്യന്റ് വരുമ്പോൾ ആ ഒരു പേഷ്യന്റിന് എക്സാമിനേഷൻ ആണ് ചെയ്യുക അതായത് ആദ്യം ആ പേഷ്യന്റിനെ കണ്ണുകൊണ്ട് ഒരു എക്സാമിനേഷൻ ചെയ്യും. ആ ഒരു എക്സാമിനേഷനിൽ ഡോക്ടർ ഈ പേഷിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ ഒക്കെ പിടികിട്ടും അതായത് ആ ഒരു എക്സാമിനേഷൻ ഡോക്ടർ നോക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ ഒരു പേഷ്യന്റിനെ തന്റെ മുന്നിൽ ഇരിക്കുന്ന പേഷ്യന്റിന് ആസ്മ ഉണ്ടോ അതുപോലെ തന്നെ ഉറക്കക്കുറവ് ഉണ്ടോ അതുപോലെ തന്നെ വെള്ളം കുടിക്കുന്നതിൽ കുറവ് ഉണ്ടോ പിന്നെ ലിവർ സംബന്ധമായിട്ട് എന്തെങ്കിലും അസുഖങ്ങളോ ബുദ്ധിമുട്ടോ ഉണ്ടോ അതുപോലെ തന്നെ വയറ് സംബന്ധമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നുള്ള കാര്യങ്ങളാണ് നോക്കുക.
ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നതും ആ ഒരു കാര്യം തന്നെയാണ് ആസ്മയെക്കുറിച്ച് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. നോർമലി എന്താണ് ഒരു ആത്മയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടാവുക ശ്വാസം എടുക്കാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകും അതുപോലെ തന്നെ ക്ഷീണം ഉറക്കക്കുറവ് തലവേദന അതുപോലെതന്നെ ശരീരവുമായി ബന്ധപ്പെട്ടുള്ള ടൈയേർഡ്നസ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആണ് സാധാരണയായി ഒരു ആസ്മാ രോഗിയുമായി ബന്ധപ്പെട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത്. അതിനെപ്പറ്റി കൂടുതൽ വിശദമായി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.