നമ്മൾ മലയാളികളുടെ മിക്കവരുടെയും ജീവിതത്തിൽ അല്ലെങ്കിൽ ധൈര്യം ദിനജീവിതത്തിൽ തന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് ആയി മാറിയിരിക്കുകയാണ് നട്ട്സ് അല്ലേ? ബദാം, ക്യാഷ് നട്ട്, പിസ്താ വാൾനട്ട്, ബ്രസീൽ നട്ട് മുതലായവ നമ്മൾ ദൈനംദിന ജീവിതത്തിൽ കഴിക്കുന്ന ഒരു പതിവ് ഉണ്ട് അല്ലേ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്നാമത്തെ കാര്യം നമുക്ക് സൂക്ഷിക്കാൻ വേണ്ടി എളുപ്പമാണ് അതുപോലെ തന്നെ ഇത് കേടാവാനുള്ള ഒരു സാധ്യത എന്നു പറയുന്നത് വളരെ കുറവാണ് ഒരുപാട് കാലം ഇത് കേടാവാതെ സൂക്ഷിക്കാൻ വേണ്ടി സാധിക്കും.
മാത്രമല്ല നമുക്ക് എങ്ങോട്ട് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടുപോകാൻ പറ്റും അതുമാത്രമല്ല എവിടെ ചെന്നാലും ഈ ഒരു സാധനം അവൈലബിൾ ആണ് അതുപോലെ വളരെ കുറച്ചു കഴിച്ചാൽ തന്നെ നമ്മുടെ വയറ് നിറയും ശരീരത്തിന് ആണെങ്കിൽ ഈ നട്സ് ആവശ്യമായിട്ടുള്ള എല്ലാ ന്യൂട്രിയൻസും നൽകുകയും ചെയ്യും നമുക്ക് കുട്ടികൾക്ക് ആണ് എങ്കിൽ പോലും ഇത് കൊടുക്കുവാനും വളരെ എളുപ്പം ആയിട്ടുള്ള ഒരു കാര്യമാണ്. ആരോഗ്യ ഗുണങ്ങളെപ്പറ്റി ഞാൻ നിങ്ങൾക്ക് വിശദീകരിച്ച് നൽകാം ഇത് ഓരോന്നിനെ പറ്റിയും സെപ്പറേറ്റ് ആയിട്ട് അല്ല ജനറലി നമ്മൾ നട്ട്സ് കഴിക്കുന്നത് മൂലം നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ പറ്റി ഞാൻ വിശദീകരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.