ദേ നിങ്ങൾക്ക് വേണ്ടി ഇവിടെ രണ്ട് സോപ്പ് ആണ് പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ കറ്റാർവാഴ ഉപയോഗിച്ചിട്ടുള്ള സോപ്പ് ആണ് ഇത് അതുപോലെതന്നെ ഇത് ആര്യവേപ്പ് ഉപയോഗിച്ച് കൊണ്ടുള്ള സോപ്പ് ആണ് ഇതിൽ നമ്മൾ നിറത്തിനു വേണ്ടി പോലും മറ്റ് ഒന്നും തന്നെ ചേർത്തിട്ടില്ല. വേറെ കെമിക്കലുകൾ ഒന്നും തന്നെ ഇതിൽ ചേർത്തിട്ടില്ല നമ്മൾ ഒറിജിനൽ അലോവേര മാത്രം ചേർത്ത് തയ്യാറാക്കിയിട്ടുള്ള ഒരു സോപ്പ് ആണ് ഇത്. ഇത് വളരെ ഈസിയായി തയ്യാറാക്കി എടുത്തിട്ടുള്ള ഒന്ന് ആണ് അതുപോലെതന്നെ നിങ്ങൾ ഈ അലോവേര ജെല്ല് കണ്ടോ ഈ അലോവേര ജെല്ല് നമുക്ക് വളരെ ഈസി ആയിട്ട് തയ്യാറാക്കി എടുക്കാൻ വേണ്ടി സാധിക്കുന്ന ഒന്ന് തന്നെയാണ്.
അപ്പോൾ നമ്മൾ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത് അലോവേര ഉപയോഗിച്ചുകൊണ്ടുള്ള സോപ്പ് ഉണ്ടാക്കുന്നത് ആണ് അതുപോലെ തന്നെ നമുക്ക് ഒരു അലോവേര ജെല്ല് എങ്ങനെ ഉണ്ടാക്കാം എന്നതും ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്. അപ്പോൾ ആദ്യം തന്നെ നമ്മൾ ഇവിടെ പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത് സോപ്പ് ഉണ്ടാക്കാൻ വേണ്ടിയിട്ടാണ് അപ്പോൾ നിങ്ങൾക്ക് സോപ്പ് ഉണ്ടാക്കണം എന്ന് ഉണ്ടെങ്കിൽ ആദ്യം തന്നെ നമുക്ക് ആ സോപ്പ് ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ഷെയിപ്പ് വാങ്ങണം അപ്പോൾ നിങ്ങൾക്ക് സ്ക്വയർ ഷേപ്പ് ആണ് വാങ്ങേണ്ടത് എന്ന് ഉണ്ടെങ്കിൽ അതുപോലെയുള്ള സ്ക്വയർ ഷേപ്പിൽ ഉള്ളവ വാങ്ങുക. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.