ഇങ്ങനെയൊക്കെ കടുകെണ്ണ ശരീരത്തിൽ മാറ്റം വരുത്തുന്ന ഞെട്ടിക്കുന്നത്

കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയിൽ താമസിക്കുന്ന മലയാളിക്ക് ഏറെ പരിചിതമാണ്. നമുക്ക് വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും. കടുകെണ്ണ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് അതുപോലെതന്നെ പോളി സാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്.

ഇവ രണ്ടും തന്നെ ചീത്ത കൊളസ്ട്രോളിനെ അളവ് കുറയ്ക്കാനും അതുപോലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നവയാണ്. കൊളസ്ട്രോളിനെ നിയന്ത്രണത്തിൽ ആക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഇത് വളരെയേറെ സഹായിക്കുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹനവ്യവസ്ഥയെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ ഇത് ഏറെ മികച്ചതാണ്.

ഉയർന്ന സ്മോക്കിംഗ് പോയന്റ് ഉള്ളതിനാൽ വറുക്കാൻ ഈ എണ്ണ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഒമേഗ ത്രീ ഒമേഗ സിക്സ് ഫാറ്റി ആസിഡുകൾ മിതമായ തോതിൽ ഇതിലടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ വളരെ കുറവാണ്. നല്ല കൊഴുപ്പുകൾ ആയ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60% അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ ലിനോലിനിക ആസിഡ് കാൻസറിനെ പ്രതിരോധിക്കാൻ ഉള്ളതാണ്. ഇതും കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് ഇത്.

Malayali residents of north India are very familiar with the taste of mustard oil. We love coconut oil as well as mustard oil for north Indians. Adding mustard oil to your diet can help prevent diseases. Mono unsaturated fat as well as polysaturated fat is found in mustard oil. Both of these help in reducing bad cholesterol and also increasing good cholesterol levels. It helps in the healthy functioning of the heart by controlling cholesterol. It is very good to protect the digestive system from infection as it protects the bacteria, virus essence and fungus.

It is good to use this oil for frying as it has a high smoking point. It contains moderate amounts of omega-three omega-six fatty acids. Saturated fat is very low. Mono unsaturated fat mustard oil, which is a good fat, contains 60%. Similarly, poly unsaturated fat is present in mustard oil. Similarly, linolenic acid is resistant to cancer. This is also contained in mustard seeds. It is also helpful in digestion.