ഓസ്റ്റിയോഫോറോസിസ് എന്ന രോഗത്തെക്കുറിച്ച് ആണ് നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് . ആദ്യം തന്നെ നമുക്ക് ഈ രോഗത്തെക്കുറിച്ച് സംസാരിക്കാം എല്ലുകളുടെ സ്വാഭാവികമായിട്ടുള്ള ഒരു ബലം ഉണ്ട് ഒരു കട്ടിയുണ്ട് ആ കട്ടി കുറഞ്ഞു പോകുന്ന അവസ്ഥ അതായത് എല്ലുകളുടെ താനേ കുറഞ്ഞു പോകുന്ന അവസ്ഥയെ ആണ് ഇങ്ങനെ നമ്മൾ പറയുന്നത് ഇത് സാധാരണയായി സ്ത്രീകളുടെ രോഗം എന്ന പേരിൽ ആണ് കൂടുതലായിട്ട് അറിയപ്പെടുന്നത് എന്നാൽ അതിൽ ചെറിയ രീതിയിൽ എങ്കിലും അത് ഒരു വാസ്തവം അടങ്ങിയിട്ടുണ്ട് താനും കാരണം നമ്മൾ ഒരു നൂറ് സ്ത്രീകളെ ഒക്കെ എടുക്കുകയാണ് എന്ന് ഉണ്ട് എങ്കിൽ അതിൽ ഒരു 50 സ്ത്രീകളെ എങ്കിലും ഈ ഒരു രോഗ അവരുടെ എല്ലുകളെ ബാധിച്ചിരിക്കുന്നു പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷമാണ്.
കൂടുതൽ ആയിട്ട് ഈ ഒരു രോഗം സ്ത്രീകളെ ബാധിക്കുന്നത് ആയിട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അതായത് ഏകദേശം ഒരു 65 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ ഭൂരിഭാഗവും നമുക്ക് ഈ ഒരു അസുഖം കാണാൻ വേണ്ടി സാധിക്കുന്നതാണ് എന്നാൽ ഈ കാര്യം തന്നെ നമ്മൾ പുരുഷന്മാരിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 100 പുരുഷന്മാരുടെ എണ്ണം എടുത്താൽ അതിൽ ഒരു 20 പേർക്ക് മാത്രമേ ഈ ഒരു രോഗം വരാനുള്ള സാധ്യത ഉള്ളൂ. അതുകൊണ്ടാണ് ഇത് സ്ത്രീകളുടെ രോഗം എന്ന പേരിൽ അറിയപ്പെടുന്ന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.