നമ്മുടെ വീടുകളിൽ ഒക്കെ തെങ്ങ് ഉള്ളവർ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അറിയാം ഈ തെങ്ങനെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അല്ലേ ഈ തെങ്ങിൻറെ കൂമ്പ് ചെയ്യുന്നത് അതുപോലെതന്നെ ഓല ചെയ്യുന്നത് തുടങ്ങി തെങ്ങിനെ ബാധിക്കുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ട് ഇങ്ങനെ ബാധിക്കുന്ന എല്ലാ രീതിയിലുള്ള പ്രശ്നങ്ങളും മാറ്റി തെങ്ങ് നല്ല രീതിയിൽ തന്നെ വിളവ് നൽകുന്നതിന് വേണ്ടിയിട്ട് ഈ കാണുന്ന ഒരു കേക്ക് മാത്രം മതി കേട്ടോ. ഈയൊരു കേക്ക് നമ്മൾ അഗ്രികൾച്ചർ സർവകലാശാലയിൽ നിന്ന് വാങ്ങിയത് ആണ് അപ്പോൾ ഇത് എന്ന് പറയുന്നത് തെങ്ങിൻറെ പ്രശ്നങ്ങൾക്ക് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നത് വാഴയ്ക്ക് ഉണ്ടാകുന്ന ഇത്തരത്തിലുള്ള കൂമ്പ് ചെയ്യല്ലേ.
കൂമ്പ് അടയാലേ തുടങ്ങിയ പ്രശ്നങ്ങൾക്കും നമുക്ക് ഇത് ഉപയോഗിക്കാം അതുപോലെതന്നെ നമ്മുടെ മിക്ക ചെടികൾക്കും ഉണ്ടാകുന്ന ചീയൽ രോഗങ്ങൾക്ക് എല്ലാം തന്നെ നല്ല ഫലപ്രദം ആയിട്ടുള്ള ഒരു മരുന്ന് തന്നെയാണ് ഈ ഒരു കേക്ക് എന്ന് പറയുന്നത്. ഈ ഒരു കേക്കിന് വെറും 15 രൂപ മാത്രമാണ് വില അപ്പോൾ ഞാൻ ഇങ്ങനെ ഒരു വീഡിയോ ഇട്ടു കഴിഞ്ഞാൽ നിങ്ങൾ ചോദിക്കും ഇത് എവിടെ നിന്ന് ആണ് വാങ്ങിയത് എന്നത് അല്ലെങ്കിൽ നിങ്ങൾക്ക് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക എന്നത് ഇത് നമുക്ക് തൃശ്ശൂർ ഉള്ള അഗ്രികൾച്ചറിൽ നിന്ന് വാങ്ങാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.