ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഒരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത് വൃക്ക രോഗങ്ങളെ കുറിച്ച് പറയുമ്പോൾ അതിൽ പെടുന്ന റീനൽ റീപ്ലേസ്മെൻറ് തെറാപ്പി എന്നതിനെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാനാണ് നമ്മൾ മുമ്പ്, വൃക്ക രോഗങ്ങളെ സംബന്ധിച്ചുള്ള മറ്റ് വീഡിയോകൾ ചെയ്തപ്പോൾ അതിൽ നമ്മൾ സംസാരിച്ചത് ഡയാലിസിസ് എന്ന വിഷയത്തെപ്പറ്റി ആയിരുന്നു എങ്ങനെയാണ് ഡയാലിസിസ് ചെയ്യേണ്ടത് അല്ലെങ്കിൽ ഏത് ടൈപ്പിൽ ഉള്ളവർക്ക് ആണ് ഈ ഡയാലിസിസ് എന്ന പ്രോസസ് ചെയ്യേണ്ടി വരുന്നത്. ഇന്ന് നമുക്ക് ഡയാലിസിസ് എന്ന ആ ഒരു വിഷയത്തെക്കുറിച്ച് ഒന്നുകൂടി വിശദമായി പരിശോധിക്കാം കാരണം എങ്ങനെയാണ് ആ ഡയാലിസിസ് ചെയ്യുന്നത് എന്നും എന്തുകൊണ്ട് ആണ് ചെയ്യുന്നത് എന്നതിനെ പറ്റിയൊക്കെ നമുക്ക് വിശദീകരിക്കാം.
അപ്പോൾ നമ്മൾ ഇതിൽ ആദ്യം പറഞ്ഞ ഒരു ടേം ഉണ്ട് റീനൽ റീപ്ലേസ്മെൻറ് തെറാപ്പി എന്ന് പറയുന്നത് റീനൽ റീപ്ലേസ്മെൻറ് തെറാപ്പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ കിഡ്നിയുടെ ഭാഗത്ത് കിഡ്നിക്ക് പകരം ആ ഒരു കിഡ്നിയുടെ ഫംഗ്ഷൻ മുഴുവൻ ആയിട്ട് മറ്റൊന്ന് ഏറ്റെടുക്കുക എന്ന് പറയുന്നത് അതായത് നമ്മുടെ കിഡ്നി പൂർണമായി യാതൊരു ഫങ്ക്ഷനും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പൂർണ്ണമായി അത് പ്രവർത്തനവുമായി കഴിഞ്ഞാൽ ആ ഒരു കിഡ്നിയുടെ പ്രവർത്തനം മറ്റൊന്ന് പൂർണമായിത്തന്നെ ഏറ്റെടുക്കേണ്ട അവസ്ഥ വരുന്നു. ഇതിനെപ്പറ്റി നിങ്ങൾക്ക് ഇനിയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.