നമ്മുടെ ചെടികളെല്ലാം ഒരു തവണ പൂക്കുകയും കാക്കുകയും ചെയ്തു കഴിഞ്ഞിട്ട് പിന്നീട് തീരെ പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്ന ചെടികൾക്ക് അതുപോലെതന്നെ ഇനി വീണ്ടും പൂക്കാൻ പോകുന്ന ചെടികൾക്ക് ഒക്കെ നമ്മൾ ഒരു ചെറിയ ടിപ്പ് ചെയ്തു കൊടുക്കുകയുണ്ടായി അതിനുശേഷം അത് നല്ല രീതിയിൽ തന്നെ പൂക്കുകയും കാക്കുകയും ചെയ്തു അതുപോലെതന്നെ പൂക്കാതെ നിൽക്കുന്ന ചെടികൾക്ക് ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ പൂക്കാൻ വേണ്ടി ഒരുങ്ങി നിൽക്കുന്ന ചെടികൾക്ക് ആണ് എന്ന് ഉണ്ടെങ്കിലും രണ്ടിനും ഒരുപോലെ ഫലപ്രദമായിട്ടുള്ള ഒരു ടിപ്പ് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്.
അപ്പോൾ ആ ഒരു ടിപ്പ് എന്താണ് എന്ന് ഉള്ളത് നമുക്ക് നോക്കാം നമ്മുടെ വീട്ടിൽ ആകെ 4 കുറ്റി അമരം മാത്രമാണ് ഉള്ളത് എന്നാൽ ആ ഒരു നാല് കുറ്റി അമരയിൽ നിന്ന് തന്നെ നമുക്ക് ധാരാളം വിളവ് ലഭിക്കുന്നുണ്ട്. ആ കുറ്റിയമ്പലയിൽ നിന്ന് നമ്മൾ അമരക്കായ പറിച്ചെടുക്കാറുണ്ട് അത് പറിച്ചെടുത്ത് കഴിഞ്ഞാലും വീണ്ടും കായ്കൾ ഉണ്ടാകാൻ വേണ്ടിയിട്ട് അത് വീണ്ടും ധാരാളമായി പൂക്കാറും ഉണ്ട്. അതെല്ലാം നിറയെ വീണ്ടും അമരക്കായ ഉണ്ടാകാറുണ്ട്. ഇങ്ങനെ നമ്മൾ ഒത്തിരി തവണ ആയി ഇതിൽനിന്ന് അമരക്കായ പറിച്ച് എടുക്കുന്നു ഇത് ആദ്യം ഒരുതവണ ഉണ്ടായതിനുശേഷം പിന്നീട് തീരെ ഉണ്ടാകാത്ത ഒരു അവസ്ഥ ഉണ്ടായി അപ്പോൾ നമ്മൾ അതിനു വേണ്ടി ഒരു ചെറിയ ടിപ്പും ചെയ്യുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.