പലപ്പോഴും നമ്മുടെ ശരീരത്തിലും മുഖത്തും ഒക്കെ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആണ് കൂടുതലായിട്ട് മുഖത്ത് ഒരു ഡിസ്കളറേഷൻ കാണുക അതിനെ നമ്മൾ ഹൈപ്പർ പിഗ്മെന്റേഷൻ എന്നാണ് പറയുക ഈ ഒരു ഹൈപ്പർ പിഗ്മെന്റേഷൻ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ സ്ത്രീകൾ എല്ലാവരും ആശ്വസിക്കുക ആണ് ചെയ്യുന്നത് ഇത് വരുമ്പോൾ കാരണം പ്രായം ആയി പ്രായം ആയതുകൊണ്ട് വരുന്നത് അല്ലേ 10 40 വയസ്സ് ഒക്കെ ആയില്ലേ അതുകൊണ്ട് വരുന്ന കരിമംഗല്യം ഒക്കെ ആയിരിക്കാം എന്ന രീതിയിൽ പലരും ഇതേപ്പറ്റി എപ്പോഴും ഇങ്ങനെയുള്ള ആശ്വാസങ്ങളാണ് സ്വയം ആയിട്ട് തിരഞ്ഞെടുക്കാറ്.
എന്നാൽ ഇങ്ങനെ ഒരു ഹൈപ്പ്മെന്റേഷൻ വരാൻ വേണ്ടി പല കാരണങ്ങൾ ആണ് ഉള്ളത് ആ കാരണങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ സിമ്പിൾ ആയിട്ട് തന്നെ മാനേജ് ചെയ്യാനും സാധിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇനി അതിൻറെ കാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നമ്മൾ നോക്കുമ്പോൾ അതും വളരെ നമ്മൾ കേൾക്കുമ്പോൾ വളരെ സിമ്പിൾ ആയിട്ടുള്ള കാരണങ്ങൾ തന്നെയാണ് ഈ ഹൈപ്പർ പിഗ്മെന്റേഷൻ വരാൻ വേണ്ടിയിട്ട് ഉള്ളത്. അങ്ങനെ കാരണങ്ങൾക്ക് നമ്മൾ ഒരു ഉദാഹരണം പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വെയിറ്റ് കൂടുന്നതിന് അനുസരിച്ച് നമുക്ക് ഫേഷ്യലിൽ മാറ്റങ്ങൾ വരാൻ വേണ്ടി സാധിക്കും, നമ്മുടെ മുഖം ഇരുണ്ട് പോകുക അതുപോലെതന്നെ മുഖത്ത് ഒരുപാട് പാടുകളും ഒക്കെ വരുക എന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.