കുടംപുളിയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ ഇവയൊക്കെ

മരപ്പുളി, പിണം പുളി, വടക്കൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിഎസിയ എന്ന സസ്യകുടുംബത്തിൽ പെടുന്നു. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണപ്പെടുന്നത്. കുടംപുളി മരം പൂക്കുന്നത് ഏകദേശം ഡിസംബർ, മാർച്ച് മാസത്തിലാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകും.

കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിൽ ഇന്റെ മേൽ തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായിത്തന്നെ ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോട്ടിൽ അമ്ളങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. കുടംപുളി യിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്.

ശരീരഭാരം കുറയ്ക്കണം എന്നുള്ളവർക്ക് അതിന്റെ വേഗത കൂട്ടാൻ സഹായിക്കുന്ന ഒരു ഘടകമാണ് ഇത്. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ് ഈ ആസിഡ് ലക്ഷ്യം. ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തടി കുറയ്ക്കാൻ വളരെ പ്രയോജനപ്രദമാണ്. അതുമാത്രമല്ല കുടംപുളിയുടെ ഗുണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകാനിടയുള്ള രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉമേഷ് ദായിനി ആയ ഹോർമോൺ ഉയർത്താനും ഇത് സഹായിക്കുന്നത് കൊണ്ട് ദിവസം മുഴുവൻ ഉന്മേഷം ആയിരിക്കാൻ കുടംപുളി നമ്മെ സഹായിക്കും.

Kudampuli, known by various names like wooden puli, pinam puli and vadakkam puli, belongs to the family of plants called clusiasia. The flowers of the pot are usually yellowish white in colour. The pot terry blooms in the months of December and March. In June-July, the fruits become orangeish yellow as they ripen. The main use part is the shell of the pot. Also, sprinkling, seed, and skin are used on the root. Pottery is traditionally used as a medicine and food. The garden of pots contains acids, minerals, proteins, fats and starch. Hydrocitric acid is a natural ingredient extracted from pot.

This is a factor that helps people lose weight to speed up. The aim of this acid is to prevent the fat that is formed in the body. It is very beneficial in weight loss as it is rich in pot. It also helps in reducing the bad cholesterol in the body and prevents the diseases that may occur. It also helps us to lift the hormone, which is the umesh daini of the brain, and helps us to stay fresh throughout the day.