തലകറക്കം എന്നുപറയുന്നത് ഒരുപാട് പേർക്ക് അല്ലെങ്കിൽ കോമൺ ആയിട്ട് നമ്മൾ കണ്ടുവരുന്ന ഒരു അസുഖമാണ് എന്നാൽ ഈ തലകറക്കം ചില കാര്യങ്ങൾ കൂടി ചേർന്നാൽ അതായത് തലകറങ്ങുന്നതിന് ഒപ്പം കണ്ണിൽ ഇരുട്ട് കയറുക, കുറച്ച് സെക്കന്റുകൾക്ക് അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾക്ക് നമ്മുടെ ഓർമ്മ പോവുക ബോധം നഷ്ടപ്പെടുക തുടങ്ങിയ കാര്യങ്ങൾ കൂടി ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് ഹാർട്ടുമായി ബന്ധപ്പെട്ട ഹാർട്ടിന്റെ പ്രശ്നങ്ങൾക്ക് ഒക്കെയുള്ള ഒരു ലക്ഷണങ്ങൾ ആയിട്ട് നമുക്ക് അതിനെ കാണാം. പ്രത്യേകിച്ച് ഇത് പ്രായമായ ആളുകളിൽ ആണ് എന്നുണ്ടെങ്കിൽ അപ്പോൾ ഹാർട്ടിനെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ നമുക്ക് ബൾബിനോ ഒക്കെ സർക്യൂട്ട് എന്നപോലെ, ടോർച്ചിൽ ബാറ്ററി എന്നപോലെ നമ്മുടെ ഹാർട്ടിന്റെ പ്രവർത്തനത്തിന് അത്യാവശ്യം ആയിട്ട് ഒരു ബാറ്ററി ആയിട്ട് വർക്ക് ചെയ്യുന്ന ഒന്ന് ആണ് പേസ് മേക്കർ എന്ന് പറയുന്നത്.
ഈ എന്ന് പറയുന്നതിന്റെ ആക്ടിവിറ്റി അതായത് അതിലുള്ള കറന്റ് എന്ന് പറയുന്നത് നമ്മുടെ ഉപയോഗത്തിന് അനുസരിച്ച് അതായത് പ്രായം ആകുംതോറും ഇത് കുറഞ്ഞ് കുറഞ്ഞ് വന്നുകൊണ്ടിരിക്കും. പ്രത്യേകിച്ച് ഒരു 70 80 വയസ്സുള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ ഈ പേസ്മേക്കനെ പ്രവർത്തനം കുറയുകയും അതായത് ഇതിലെ കറണ്ട് കുറയുകയും അതുവഴി ഹാർട്ടിന്റെ പ്രവർത്തനം കുറയുകയും ഹാർട്ടിന്റെ മിടുപ്പ് എല്ലാം മന്ദീഭവിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.