വീട്ടാവശ്യത്തിന് ധാരാളം വെണ്ടയ്ക്ക നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

നമുക്ക് വെണ്ട കായ്ക്കാൻ വേണ്ടി തയ്യാറാക്കിയ പാനീയം ഒരു പാത്രം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിൻറെ ഇരട്ടി ആയി തന്നെ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം അത് കാര്യം മറക്കരുത് ഇരട്ടി ആയി തന്നെ നമ്മൾ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം എന്നിട്ട് നമുക്ക് വേണ്ട ചെടിയുടെ ചുറ്റും ഈ മിശ്രിതം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ നമ്മൾ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ തണ്ട് തുരപ്പൻ പുഴുവിന്റെ ഉപദ്രവം പിന്നീട് ഉണ്ടാകില്ല ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ? നമ്മൾ ഈ മിശ്രിതം ഈ ചെടിയുടെ ഇലയിലും തണ്ടിലും എല്ലാം ഒഴിച്ചു കൊടുക്കുക അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ ഇലച്ചുരുട്ടല്‍ പുഴുവിനെയും നമുക്ക് തുരത്താൻ വേണ്ടിയിട്ട് സാധിക്കും. നമ്മൾ ഇന്ന് വന്നിരിക്കുന്നത് വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെണ്ടച്ചെവിയുടെ പരിചരണം ആയിട്ട് ആണ്.

അപ്പോൾ വെണ്ട ചെടിക്ക് ആവശ്യമായിട്ടുള്ള പോഷക ഗുണങ്ങൾ എങ്ങനെയാണ് നൽകേണ്ടത് അതിനെ നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയുള്ള ചെറിയ ഒരു ടിപ്പ് ഒക്കെ ആയിട്ട് ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത്. നമ്മുടെ വെണ്ടച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത് തണ്ട് തുരപ്പൻ പുഴു ആണ് അല്ലേ അപ്പോൾ ഈ തണ്ട് തുരപ്പൻ പുഴു വന്നുകഴിഞ്ഞാൽ നമുക്ക് ഈ ചെടി വാടിപ്പോകുന്നത് കാണാം ആദ്യം ഇതിൻറെ ഇലകൾ ആയിട്ട് വാടിപ്പോകും പിന്നെ ഈ ചെടി മുഴുവൻ ആയിട്ട് വാടിപ്പോകുന്നത് നമുക്ക് കാണാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *