ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ആൻറിബയോട്ടിക് റെസിസ്റ്റൻസ് അഥവാ ആന്റിബയോട്ടിക്ക് ഉപയോഗത്തെ പറ്റിയുള്ള ഒരു വിഷയത്തെപ്പറ്റിയാണ് അതായത് നിങ്ങൾക്ക് എപ്പോഴാണ് ഒരു ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടി വരുക നമുക്ക് സാധാരണയായി വന്നുപോകുന്ന ചെറിയ പനിക്കോ ജലദോഷത്തിന് ചുമക്കോ എല്ലാം നമുക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? ആൻറിബയോട്ടിക് ആവശ്യമില്ലാതെ ഉപയോഗിച്ചാൽ ഉണ്ടാക്കുന്ന ദോഷങ്ങൾ എന്തെല്ലാം ആണ് ഈ വിഷയങ്ങളെപ്പറ്റി ആണ് ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് കാരണം എന്താണ് എന്ന് വച്ചു കഴിഞ്ഞാൽ നവംബർ 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ who വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആൻഡ് ബയോട്ടിക് അവയർനസ് ഡേയ്സ് ആയിട്ട് ആചരിക്കുന്നുണ്ട്.
ഈയൊരു വീക്ക് ആചരണം 2015 മുതൽ നമ്മൾ ആചരിച്ച വരുന്നത് ആണ് അപ്പോൾ ഇങ്ങനെ ഒരു വീക്ക് ആൻറിബയോട്ടിക് അവയർനസ് വീക്ക് ആയിട്ട് ആചരിക്കേണ്ട ആവശ്യം എന്താണ് ഉള്ളത് അതുപോലെതന്നെ സാധാരണക്കാർക്ക് ഇതിനെപ്പറ്റി എന്താണ് ചെയ്യാൻ വേണ്ടി സാധിക്കുക. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ആന്റിബയോട്ടിക് എന്ന് നോക്കാം. ആൻറിബയോട്ടിക് എന്ന് പറയുമ്പോൾ ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു കൂട്ടം മരുന്നുകളെ ആണ് നമ്മൾ ആൻറിബയോട്ടിക് എന്ന് പറയുന്നത്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.
എല്ലാ ഡോക്ടർമാരും പനിയും ജലദോശവും വന്നാൽ ആന്റിബയോട്ടിക്കാണില്ലൊ കൊടുക്കന്നത്