നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് ഡയബറ്റിക് പ്രമേഹം എങ്ങനെ നമ്മുടെ ശരീരത്തെ അതിലെ അവയവങ്ങളെ ബാധിക്കുന്നു എന്നത് ആണ് പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത് നമ്മുടെ തലയുടെ മുടി നര മുതൽ നമ്മുടെ കാല് വരെ മുഴുവനായിട്ട് ബാധിക്കുമായിരുന്നു നമ്മുടെ ശരീരത്തെ മുഴുവനായിട്ട് പ്രമേഹം ബാധിക്കും എന്നത് ആണ് അതിൽ മുകളിൽ നിന്ന് നമ്മൾ തുടങ്ങുകയാണ് എന്ന് ഉണ്ടെങ്കിൽ ആദ്യം തന്നെ കണ്ണ് നമ്മുടെ കണ്ണിനെ ബാധിക്കുന്ന ഒരു അസുഖമാണ് റെറ്റിനൊപ്പതി എന്ന് പറയുന്നത്. ഡയബറ്റിക്സ് വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെ ആണ് ഇത് കണ്ണിൻറെ മുകളിൽ ആയിട്ട് ഒരു ചിലന്തി വല പോലെ മുഴുവൻ തീർത്തിട്ട് കണ്ണിൻറെ കാഴ്ചശക്തി മുഴുവനായിട്ട് അത് നഷ്ടപ്പെടുത്തും.
പ്രധാനമായും അഡൽറ്റിന് അതായത് പ്രായമായ അന്ധത വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഡയബറ്റിക്സ് ആണ് സാധാരണ പ്രായം ആയവരിൽ വരുന്ന കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളും ഡയബറ്റിക് ആയിട്ടുള്ള ആളുകളിൽ അത് അതിനെ മുൻപേ തന്നെ വരും ഗ്ലോക്കോമ എന്ന് പറയുന്ന അസുഖവും അതുപോലെതന്നെ ഡയബറ്റിക് പേഷ്യൻസിനെ വളരെ പെട്ടെന്ന് തന്നെ വരുന്ന അസുഖമാണ്. അതായത് കണ്ണിലെ പ്രഷർ കൂടുക ഇത് ഡയബറ്റിക് ഉള്ളവർക്ക് പെട്ടെന്ന് വരും. അതുപോലെ തന്നെ ഇവരുടെ കാഴ്ച ശക്തിയും വാരി ചെയ്തുകൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.