ഇപ്പോൾ കുട്ടികൾ എന്നില്ല മുതിർന്നവർ എന്ന് ഇല്ലാതെ തന്നെ കഴിഞ്ഞ ഈ ഒരു രണ്ട് മാസം ആയിട്ട് കേരളത്തിലെ ജനങ്ങൾ മുഴുവൻ ഏകദേശം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നങ്ങൾ ആണ് ചുമ ജലദോഷം തൊണ്ടവേദന പനി മുതലായവ. ഒരാഴ്ച ഒരു പനി വന്ന് അത് തീർന്നു കഴിഞ്ഞാൽ ദേ വരുന്നു അടുത്താഴ്ച വീണ്ടും രാത്രികാലങ്ങളിൽ ഒക്കെ ഈ പനിയുടെയും അതുപോലെ തന്നെ അതിൻറെ ബാക്കിയുള്ള ക്ഷീണം തലവേദന തൊണ്ടവേദന മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ നമ്മളെ ഒരുപാട് കാലമായിട്ട് ഇപ്പോൾ കുട്ടികളെയും അതുപോലെ തന്നെ മുതിർന്നവരെയും എല്ലാം ഒരുപോലെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് വരിക ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി നിങ്ങളെ സഹായിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം.
ആണ് എന്ന് ഞാൻ ഇതിനു മുൻപ് ഒരു വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട് വൈറ്റമിൻ സി വൈറ്റമിൻ ഡി സിങ്ക് മുതലായ വിറ്റാമിനുകൾ ആണ് നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനമായി ആവശ്യമുള്ളത്. എന്നാൽ തന്നെ നമ്മൾ നിത്യോപയോഗത്തിൽ കഴിക്കുന്ന ഒരു ഭക്ഷണം എന്ന് പറയുന്നത് ഈ വിറ്റാമിനുകളുടെ അബ്സോർപ്ഷനെ എതിർക്കുന്നുണ്ട് നമ്മുടെ പ്രതിരോധശക്തി കുറയ്ക്കുന്നുമുണ്ട്. ഈ ഭക്ഷണം നമ്മൾ എത്രകാലം കഴിക്കുന്നോ അതായത് കഴിക്കുന്നിടത്തോളം കാലം നമ്മളുടെ ആരോഗ്യസ്ഥിതി എന്ന് പറയുന്നത് മോശമായി തന്നെ ഇരിക്കും അതുപോലെതന്നെ ഇത്തരത്തിൽ നമ്മളെ ബാധിക്കുന്ന അസുഖങ്ങൾ തുടർന്നുകൊണ്ടേയിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.