നമ്മൾ നമ്മുടെ ഈ ചോറിൽ ഉണ്ടല്ലോ ഈ ഒരു സാധനം ചേർത്ത് അത് നന്നായി ഞെരട്ടി പിഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം നമ്മൾ അത് പിഴിഞ്ഞ് അതിൻറെ ജ്യൂസ് എടുത്തിട്ട് അതിലേക്ക് അതിന്റെ ഇരട്ടി ആയി തന്നെ വെള്ളം ഒഴിച്ചു കൊടുക്കുക ഇങ്ങനെ വെള്ളം ഒഴിച്ചു കൊടുത്ത ഈ ഒരു ജ്യൂസ് എന്ന് പറയുന്നത് നമ്മൾ നമ്മുടെ കോവലത്തിന് ഒക്കെ അങ്ങ് സ്പ്രേ ചെയ്തു കൊടുത്താൽ ഉണ്ടല്ലോ നമ്മുടെ ഈ വക ചെടികളെ ബാധിക്കുന്ന എല്ലാ തരം പുഴുക്കളും മറ്റ് കാര്യങ്ങളും എല്ലാം തന്നെ പോകും. അത് മാത്രമല്ല ഏത് പൂക്കാത്ത കോവലും പൂക്കാൻ വേണ്ടിയിട്ടുള്ള നല്ലൊരു ടിപ്പു കൂടി നമ്മൾ ഇതോടൊപ്പം ചേർത്തിട്ടുമുണ്ട്. അപ്പോൾ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല ഒരു വീഡിയോ തന്നെയാണ് ഇത്.
നമ്മൾ കഴിഞ്ഞ ദിവസം വെണ്ട കൃഷിക്ക് വേണ്ട പരീക്ഷണം എന്താണ് എന്ന് നോക്കിയിരുന്നു അതായത് വർഷക്കാലത്ത് നമുക്ക് വേണ്ട കൃഷിക്ക് ചെയ്യാവുന്ന പരിചരണവും അതിനു വേണ്ട പോഷക ഘടങ്ങളും ഒക്കെ എങ്ങനെയാണ് നൽകുന്നത് എന്നതിനെ പറ്റി എല്ലാം നമ്മൾ നോക്കിയിരുന്നു. അപ്പോൾ അത് കണ്ടപ്പോൾ നമ്മുടെ കോവലിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അപ്പോൾ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ഒത്തിരിപേർ കമൻറ് ബോക്സിലൂടെ എല്ലാം റിക്വസ്റ്റ് ചെയ്തിരുന്നു അപ്പോൾ നിങ്ങൾക്ക് വേണ്ടിയുള്ള അങ്ങനെയുള്ള ഒരു റിക്വസ്റ്റ് വീഡിയോ ആയിട്ട് ആണ് ഇന്ന് വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.