നമ്മൾ ഉണ്ടല്ലോ ഇന്ന് വന്നിരിക്കുന്നത് ഈ തേനിൽ ഇട്ട വെളുത്തുള്ളിയുടെ ഔഷധഗുണങ്ങളെ പറ്റി പറയാൻ ആണ്. ഒട്ടേറെ ഔഷധഗുണങ്ങൾ അതായത് നമ്മെ വിജയിപ്പിക്കുന്ന തരത്തിലുള്ള ഔഷധഗുണങ്ങൾ ഇതുപോലെ തേനിൽ ഇട്ടു വെച്ചിരിക്കുന്ന വെളുത്തുള്ളിക്ക് ഉണ്ട്. അപ്പോൾ നമ്മൾ ഉണ്ടല്ലോ ഇങ്ങനെ തേനിൽ ഇട്ടുവെച്ച വെളുത്തുള്ളി അപ്പോൾ തന്നെ എടുക്കാൻ പാടില്ല. ദേ ഇത് കണ്ടോ ഈ വെളുത്തുള്ളിയുടെ നിറം മാറിയിട്ടുണ്ട് നിങ്ങൾക്ക് ഇതിൽ കണ്ടാൽ മനസ്സിലാകും. ഈ വെളുത്തുള്ളി ഇതുപോലെ നിറം മാറിയതിനു ശേഷം മാത്രമേ നമ്മൾ ഇത് എടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. ഇത് രണ്ട് മാസം ആയിട്ട് ഉണ്ട് നമ്മൾ ഇങ്ങനെ ഇട്ട് വെച്ചിട്ട്.
അപ്പോൾ ഇതാണ് നമ്മൾ കഴിക്കേണ്ടത്. ഇത് കഴിച്ച് കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണ് ഇത് എങ്ങനെ ആണ് കഴിക്കേണ്ടത് എങ്ങനെയാണ് ഇതുപോലെ ഇട്ട് വയ്ക്കുന്നത് എന്നതും പിന്നെ എത്ര അളവിൽ കഴിക്കാം എന്നതും ഒക്കെ ആണ് നമ്മൾ ഇന്ന് പറയുന്നത്. ഇപ്പോൾ സാധാരണ നമ്മുടെ വെളുത്തുള്ളിയുടെ നിറം പറയുന്നത് നല്ല വെള്ള നിറം അല്ലേ? ഇത് നോക്കൂ. ഈ ഒരു വെളുത്തുള്ളിയുടെ നിറം എന്നു പറയുന്നത് നല്ല തേൻ നിറമാണ് തേനിൽ ഇട്ടു വെച്ചിട്ട് അതിൻറെ നിറം പിടിച്ചിട്ടുണ്ട്. തേനിൽ ഇട്ട് വെച്ചിട്ടുള്ള ഈന്തപ്പഴം അതിന്റെ കാര്യവും നമ്മൾ പറഞ്ഞിരുന്നു. ഒട്ടേറെ പേര് ഇത് ചെയ്തു നോക്കിയിട്ട് നല്ല റിസൾട്ട് ലഭിച്ചു എന്ന് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.