ഈ അടുത്ത് ഇട ആയിട്ട് ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു കാര്യം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം അദ്ദേഹം ഒരു ചെറുപ്പക്കാരനാണ് അദ്ദേഹത്തിന് 28 വയസ്സ് ആണ് ഉള്ളത് അദ്ദേഹത്തിന് ചെറുപ്പം മുതലേ ഏകദേശം ഒരു 10 അതുപോലെ 12 വയസ്സ് മുതലേ ബിപി ഒരു ടെൻഡൻസി കാണപ്പെടുന്ന ഒരു വ്യക്തിയാണ് അതുപോലെതന്നെ കൊളസ്ട്രോളിന്റെ ഒരു ടെൻഡൻസി കൂടി അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹത്തിന് പാരമ്പര്യത്തിലും ഈയൊരു ടെൻഡൻസ് നമുക്ക് കാണാം അദ്ദേഹത്തിൻറെ അച്ഛനും അതുപോലെ അമ്മയ്ക്കും കുടുംബക്കാരിലും ഒക്കെ ഈ ഒരു കൊളസ്ട്രോൾ ഒക്കെ ഉയർന്നുനിൽക്കുന്ന ഒരു ടെൻഡൻസി ഉള്ള കൂട്ടത്തിൽ തന്നെ ആയിരുന്നു.
ഇദ്ദേഹം വിവാഹം കഴിച്ചത് തിരുവനന്തപുരം ഏകദേശം ബോർഡർ ഭാഗത്ത് ഒക്കെയായിട്ടാണ് അപ്പോൾ ഒരു ദിവസം ഇദ്ദേഹം ഭാര്യയുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ വീട്ടിലെ മുറ്റത്ത് മറവി നിറയെ ഇരുമ്പൻപുളി കാഴ്ച നിൽക്കുന്നത് കണ്ടു ചിലർ പുളിഞ്ചിക്ക എന്നൊക്കെ ഇതിനെ പറയും. അപ്പോൾ അവിടെയുള്ള ആളുകൾ ഇദ്ദേഹത്തോട് പറയുകയും ചെയ്തു മോനെ ഇരുമ്പൻപുളി കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കൊളസ്ട്രോളും പറയും അതുപോലെതന്നെ ബിപി നിയന്ത്രിക്കാനും ഈ ഇലുമ്പൻപുളി വളരെ സഹായം ചെയ്യുമെന്നത് ഇത് കേട്ടപ്പോൾ ഇദ്ദേഹത്തിന് വളരെയധികം സന്തോഷമായി അദ്ദേഹം അവിടെ നിന്ന് തിരിച്ച് പോരുമ്പോൾ കുറച്ച് ഇലുമ്പൻ പുളി പറിച്ച് കൊണ്ട് പോന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.