സുഖമായ മലശോധനക്ക്‌ 10 ഭക്ഷണങ്ങൾ

കേൾക്കുന്നവർക്ക് നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവർ വളരെയേറെ അസ്വസ്ഥതകൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. ദിവസവും ഒരു നേരം മലശോധന ഉണ്ടാകുന്നതാണ് സാധാരണ എല്ലാവരുടെയും ശീലം. മൂന്നു ദിവസത്തിൽ കൂടുതൽ മലം പോകാതിരുന്നാൽ മലം മുറുകി കട്ടി ആകുന്നതിനെ തുടർന്ന് മലവിസർജനം സാധ്യമാകാതെ വരുന്ന അവസ്ഥയാണ് മലബന്ധം.

ഏറെ നാളായുള്ള മലബന്ധം തുടർന്ന് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രാവിലെ ശരിയായ രീതിയിൽ ശോചന നടന്നില്ലെങ്കിൽ അതൊരു വലിയ അസ്വസ്ഥത തന്നെയാണ്. മിക്കവർക്കും രാവിലത്തെ ചായ കുടിയും പത്രം വായനയും നടത്തവും ഒക്കെ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ശോചന നടക്കുന്നതിനുള്ള പോംവഴികൾ ആണ്. എന്നാൽ ഭക്ഷണകാര്യത്തിൽ കുറച്ചു ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ രാവിലത്തെ ശോചന അധികം രോദനം കൂടാതെ പൂർത്തിയാക്കാൻ സാധിക്കും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ല രീതിയിൽ ദഹനം നടക്കുന്നതിനും അതുവഴി കൃത്യമായ ശോചനം നടക്കുന്നതിനും സഹായിക്കും.

നാരുകൾ കൂടുതൽ അടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ നമുക്ക് പരിചയപ്പെടാം. പ്രോൺ മലബന്ധമകറ്റാൻ കഴിയുന്ന ഒരു ചെറിയ പഴമാണ്. മലബന്ധത്തിന് പറ്റിയ ഒരു പ്രകൃതിദത്തമായ മരുന്നു കൂടിയാണ് ഇത്. ഇതിൽ ജലത്തിൽ ലയിക്കാത്ത നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോൺ ഇൽ അടങ്ങിയിട്ടുള്ള ജലത്തിൽ ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

Constipation is a problem that makes people feel very uncomfortable, even if it may seem trivial to those who listen. It is common for everyone to have constipation once a day. Constipation is a condition where bowel movements are not possible after the stool becomes tight and thick if the stool is not gone for more than three days.

Long-lasting constipation can then cause many health problems. It is a great discomfort if the morning is not properly sick. For most people, morning tea, newspaper reading, and walking are the ways to walk in a way that is not difficult. But if you take care of your diet, you can finish the morning strain without much cry, and eating more fibre-rich foods can help you digest well and thus cause proper deterioration.

Let us explore some foodstuffs that are rich in fibre. Pron is a small fruit that can relieve constipation. It is also a natural remedy for constipation. It is rich in water-soluble fibres. The water-soluble fibres present in pron is one of the most effective in reducing cholesterol.