പല്ലിലെ മഞ്ഞ നിറം പോട് കറുത്ത കുത്തുകൾ എന്നിവ എങ്ങനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.

ഒരുപാട് പേരുടെ ആഗ്രഹം എന്ന് പറയുന്നത് അല്ലെങ്കിൽ ഒരുപാട് പേരെ എൻറെ അടുത്ത് വന്ന് പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എങ്ങനെ നമ്മുടെ പല്ലുകൾ പെർമെന്റ്റ് ആയിട്ട് വെളുത്ത നിറം ആക്കി എടുക്കാൻ സാധിക്കും എന്നത്. മഞ്ഞ നിറമുള്ള പല്ലുകൾ എന്നു പറയുന്നത് ആർക്കും അതിനെ ഇഷ്ടമില്ലാത്ത ഒരു കാര്യം തന്നെ ആയിരിക്കും. കാരണം എല്ലാവർക്കും ഇഷ്ടമുള്ളത് എന്ന് പറയുന്നത് നല്ല വെളുത്ത എല്ലാവർക്കും പാൽ പുഞ്ചിരി നൽകാൻ സാധിക്കുന്ന പല്ലുകൾ തന്നെയാണ്. എന്നാൽ നമ്മൾ നോക്ക് എല്ലാവരുടെയും പല്ലുകൾ എന്നു പറയുന്നത് നല്ല വെളുത്ത പല്ലുകൾ ആണോ അല്ലേ അല്ല.

നോർമലി നമ്മുടെ പല്ലിൻറെ നിറം എന്ന് പറയുന്നത് തന്നെ പ്യുവർ ആയിട്ടുള്ള വൈറ്റ് പകരം ഇത്തിരി മിൽക്ക് ആയിട്ടുള്ള പാലിന്റെ നിറമുള്ള ഒരു മങ്ങിയ വെള്ളം നിറം തന്നെയാണ് നമ്മുടെ പല്ലുകൾക്ക് ഉള്ളത്. പലപ്പോഴും നമ്മുടെ സ്കിന്റെ നിറം അനുസരിച്ച് തന്നെയാണ് നമ്മുടെ പല്ലുകളുടെ നിറം ഉണ്ടാവുക അതായത് നമ്മുടെ സ്കില്ലിന്റെ നിറം കുറച്ച് ബ്ലാക്ക് ഷെയ്ഡിലോട്ട് ആണ് എന്ന് ഉണ്ടെങ്കിൽ കുറച്ച് ഡാർക്ക് ബ്രൗൺ ബ്ലാക്ക് തുടങ്ങിയ ഷെഡിലോട്ട് ആണ് എന്ന് ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്ക് ആണ് പല്ലിന് നിറം കുറച്ചുകൂടി വൈറ്റ് കളറിൽ ആയിരിക്കുക. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുവാൻ വേണ്ടി ശ്രമിക്കുക.