ഇനി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ നമ്മുടെ വീട്ടിൽ കൃഷി ചെയ്യാൻ എളുപ്പത്തിൽ സാധിക്കും.

നമ്മൾ മെയ് മാസം പതിനാറിന് തൃശൂരിലെ ടൗൺഹാളിൽ വെച്ചിട്ട് നമ്മുടെ ടീമിൻറെ ഒരു വലിയ കാർഷികമേള വയ്ക്കുന്ന കാര്യം ഞങ്ങൾ എല്ലാവരോടും വളരെ സ്നേഹത്തോടെ തന്നെ അറിയിക്കുകയാണ് അപ്പോൾ സാധിക്കുന്ന എല്ലാവരും നമ്മളെ സ്നേഹിക്കുന്ന എല്ലാവരും കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും തന്നെ ഈ ഒരു പരിപാടിയിൽ പങ്കെടുക്കണം എന്ന കാര്യം സ്നേഹത്തോടെ അറിയിക്കുന്നു. അപ്പോൾ ഈ ഒരു കാർഷിക മേളയുമായി ബന്ധപ്പെട്ട നമ്മൾ ഒരു കൃഷി ചലഞ്ച് നടത്തുന്നത് അപ്പോൾ ആ കൃഷി ചലഞ്ചിനെ പറ്റി നമുക്ക് ആദ്യം ഒന്ന് ജസ്റ്റ് പറഞ്ഞു പോകാം മെയിനായിട്ട് ഈ ഒരു കൃഷി ചലഞ്ചിൽ നമ്മൾ ഫോക്കസ് ചെയ്യുന്നത് അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് കുട്ടികളെയാണ് എന്നാൽ കുട്ടികൾ ഇല്ലാത്തവർക്കും നമുക്ക് ഈ ഒരു കൃഷി ചലഞ്ചിൽ പങ്കെടുക്കാൻ വേണ്ടി സാധിക്കുന്നത് ആണ്.

അപ്പോൾ അതിനുവേണ്ടി നിങ്ങൾ കൃഷി ചെയ്യുന്നത് ഇപ്പോൾ മുളക് മാത്രമല്ല എന്ത് കൃഷി തന്നെ ആയിക്കോട്ടെ അത് നമ്മുടെ ഒപ്പം തന്നെ ചെയ്തു തുടങ്ങുക എന്നിട്ട് നിങ്ങൾ കൃഷി ചെയ്യുന്ന വീഡിയോ നമുക്ക് അയച്ചുതരുക അപ്പോൾ നമ്മൾ ആ ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനൽ വഴി അപ്‌ലോഡ് ചെയ്യുന്നത് ആയിരിക്കും അതുപോലെതന്നെ നന്നായി കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയിട്ട് നമ്മുടെ ഈ ഒരു കാർഷികമേളയിൽ ധാരാളം സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.