ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് ക്രോണിക് വെർടൈഗോ യ്ക്ക് വേണ്ടിയുള്ള ഫലപ്രദമായ ചില വ്യായാമങ്ങളെ പറ്റി ആണ്. ക്രോണിക് വെർടൈഗോ എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് ആദ്യം നോക്കാം. ഇത് എന്ന് പറഞ്ഞാൽ മാസങ്ങളും വർഷങ്ങളും ആയിട്ട് നമുക്ക് വരുന്ന തലകറക്കം നമുക്ക് ഒരുപാട് പേഷ്യൻസിനെ അറിയാം ഒരുപാട് വർഷങ്ങളായിട്ട് അല്ലെങ്കിൽ മാസങ്ങൾ ആയിട്ട് തലകറക്കം വരുന്ന ആളുകളെ ഇങ്ങനെയുള്ള ആളുകൾക്ക് ഉള്ള എക്സസൈസ് പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോ എന്ന് പറയുന്നത്. പൊസിഷണൽ വെർടൈഗോ ഉള്ള ആളുകൾക്ക് വേണ്ടിയുള്ള എക്സസൈസ് അല്ല പറയുന്നത് അത് ഞാൻ ഇതിന് മുൻപ് മറ്റൊരു വീഡിയോ ആയിട്ട് വിശദമായി അതിനെക്കുറിച്ച് പറഞ്ഞിട്ട് ചെയ്തിട്ടുണ്ട്.
അപ്പോൾ ആ ഒരു വീഡിയോ കണ്ടിട്ട് ഒരുപാട് പേര് കമൻറ് ചെയ്തിരുന്നു അത് ചെയ്തു നോക്കിയിട്ട് ഒരുപാട് പേർക്ക് കുറവുണ്ട് എന്നത് പറഞ്ഞുകൊണ്ട് അപ്പോൾ ഇന്ന് നമ്മൾ ചെയ്യുന്നത് പൊസിഷണൽ വെർടൈഗോ എന്നതിന് വേണ്ടിയുള്ള എക്സസൈസുകളെ പറ്റിയിട്ട് അല്ല അതിൻറെ വീഡിയോ നിങ്ങൾക്ക് വേണമെന്ന് ഉണ്ടെങ്കിൽ ഞാൻ ഇവിടെ ഇതിന് താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാം. പൊസിഷൻ വെർടൈഗോ എന്ന് പറഞ്ഞത് നമ്മൾ ഒരു ഭാഗത്തേക്ക് തലയൊക്കെ ചെരിക്കുമ്പോൾ തലകറങ്ങുക എന്നത് ആണ് അതിൻറെ എക്സസൈസ് ഡിഫറെൻറ് ആണ് ഇത് മാസങ്ങളോ വർഷങ്ങളോ ആയിട്ട് നമ്മൾ ഒരു ഭാഗത്തേക്ക് ചെരിയുമ്പോൾ പെട്ടെന്ന് കറങ്ങുക അല്ലെങ്കിൽ കുനിയുമ്പോൾ പെട്ടെന്ന് കറങ്ങുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.