ദിവസവും പുളി കഴിച്ചാൽ കിട്ടുന്ന അത്ഭുതം ഗുണങ്ങൾ എന്തെല്ലാം

പുളിയില്ലാത്ത ഒരു കറിയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ് അല്ലേ? നല്ല മസാലയൊക്കെ ചേർത്തിട്ട് ക്രീമി ആയിട്ടുള്ള ഒരു കറിയോ അല്ലെങ്കിൽ നല്ല എരിവ് ഒക്കെ ഉള്ള ഒരു കറിയോ മീൻ കറിയോ കുറിച്ച് ഒക്കെ നമ്മൾ ചിന്തിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പുള്ളി എന്ന് പറയുന്നത് അതിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് നമുക്ക്. നമ്മൾ പുളി ഇങ്ങനെ ഭക്ഷണത്തിനകത്ത് അല്ലെങ്കിൽ കറിക്ക് അകത്ത് ചേർക്കുന്നത് മാത്രമല്ല നല്ല പഴുത്ത ഒരു വാളൻപുളി നമ്മൾ അതിൻറെ തോട് പൊളിച്ച് കളഞ്ഞ് കഴിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിയാൽ തന്നെ നമ്മുടെ വായിൽ വെള്ളമൂറും അല്ലേ? അത്രത്തോളം നമ്മൾ മലയാളികളുടെ രുചിക്കൂട്ടിൽ ഇടം പിടിച്ചിട്ടുള്ളതാണ് ഈ പുളി എന്ന് പറയുന്നത്.

എന്നാൽ എന്തിനുവേണ്ടിയാണ് ഈ പുള്ളി എന്ന് നമ്മളോട് ചോദിച്ചു കഴിഞ്ഞാൽ രുചിക്ക് വേണ്ടി നമ്മൾ പുളി ചേർക്കുന്നു എന്നതല്ലാതെ പുളിയെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് അതിലും പറയാൻ വേറെ ഒരു കാര്യവും ഉണ്ടാകില്ല കാരണം ഈ പുളിയുടെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നത് നമുക്ക് കറക്റ്റ് ആയിട്ട് അറിയില്ല. നമ്മൾ ഉപയോഗിക്കുന്ന ഈ വാളൻപുളി എന്ന് പറയുന്നത് നല്ല കട്ടിയുള്ള ഒരു തോടിന്റെ ഉള്ളിലുള്ള പഴുത്ത ഒരു പഴമാണ് നമ്മൾ വാളൻപുളി എന്ന് പറഞ്ഞ് ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.