നമ്മുടെ പുതിയ തലമുറ ഇപ്പോൾ നേരിടുന്ന വലിയ ഒരു പ്രശ്നം തന്നെ ആണ് അല്ലേ അമിതവണ്ണം എന്നു പറയുന്നത് എന്നാൽ ഇത് മാറ്റാൻ വേണ്ടി യാതൊരു ചെലവുമില്ലാതെ തന്നെ നമ്മുടെ വീട്ടിൽ ഉള്ള പേരക്ക ഉപയോഗിച്ച് നമുക്ക് നമ്മുടെ വണ്ണത്തെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ വേണ്ടി സാധിക്കും. അത് എങ്ങനെ ആണ് എന്നതിനെപ്പറ്റി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ അതിനെ പറ്റിയുള്ള വീഡിയോയിലേക്ക് പോകുന്നതിനു മുമ്പ് ഞാൻ നിങ്ങൾക്ക് അടുത്തമാസം നടത്താനിരിക്കുന്ന കാർഷിക മേഖലയെ കുറിച്ച് ചില കാര്യങ്ങൾ പറയാൻ വേണ്ടി ആഗ്രഹിക്കുന്നു.
അപ്പോൾ ആ ഒരു കാർഷികമേളയിൽ നമ്മൾ നിങ്ങൾക്ക് കൃഷിക്ക് ആവശ്യമായിട്ടുള്ള വിത്തുകളും അതുപോലെതന്നെ തൈകളും കൃഷിയെ സംബന്ധിക്കുന്ന ഒരുപാട് അറിവുകളും സൗജന്യമായി തന്നെ നൽകുവാൻ വേണ്ടി ആഗ്രഹിക്കുന്നുണ്ട് അതുപോലെതന്നെ നിങ്ങൾക്ക് വേണ്ട ഫുഡും നമ്മൾ അവിടെ അറേഞ്ച് ചെയ്തിട്ടുണ്ടാകും അത് മാത്രമല്ല നിങ്ങൾക്ക് അവിടെ നിന്ന് ഒരുപാട് ഫ്രൂട്ടിന്റെ തൈകളും അതായത് നമ്മൾ നൽകുന്ന തൈകൾ അല്ലാതെ തന്നെ മറ്റ് ഒരുപാട് തൈകളും സ്റ്റാളുകളും ഒക്കെ ഉണ്ടായിരിക്കുന്നതാണ്. ഞങ്ങളെ എല്ലാവരെയും ഈ ഒരു കാർഷിക മേളയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. അപ്പൊ കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും തന്നെ ഈ ഒരു കാർഷികമേളയിൽ പങ്കെടുത്ത വിജയിപ്പിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.