ഒരിക്കലെങ്കിലും ഇങ്ങനെയൊരു പഴം കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കാൻ

കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാൽ ഇപ്പോൾ അപൂർവ്വമായി മാത്രം കാണുന്ന മുള്ളൻചക്ക എന്ന മുള്ളാത്ത ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കായലുകളിലും ഇലകളിലും ഒക്കെ അടങ്ങിയിരിക്കുന്ന അസറ്റ്ജനീസ് എന്ന ഘടകം അർബുദത്തെ അർബുദത്തെ നിയന്ത്രിക്കും എന്ന കണ്ടുപിടിത്തമാണ് മുള്ളൻചക്കയെ പ്രശസ്തമാക്കിയത്. ഇന്നത്തെ വീഡിയോ മുള്ളാത്തയെ കുറിച്ചാണ്. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

ഇത് കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ള വരും നിങ്ങളുടെ വിലപ്പെട്ട അറിവുകൾ കമന്റ് ആയി രേഖപ്പെടുത്താൻ മറക്കരുത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത തുടങ്ങി പേരുകളിലൊക്കെ ഇതറിയപ്പെടുന്നുണ്ട്.

ആത്തപ്പഴം അഥവാ സീതപ്പഴം പോലെയുള്ള ഒന്നാണ് മുള്ളാത്ത. മുള്ളാത്തയുടെ പേരുപോലെതന്നെ മുള്ളുകളുള്ള പ്പുറം തൊലിയാണ് ഇതിനുള്ളത്. അതുകൊണ്ടായിരിക്കാം ഇതിന് മുള്ളാത്ത എന്ന പേര് വരാൻ കാരണവും. മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരുകളും ധാരാളമായി തന്നെ അടങ്ങിയിരിക്കുന്നു. അർബുദ രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇവയുടെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിച്ചു വരുന്നു. വേനൽക്കാലമാണ് മുള്ളൻചക്കയുടെ പ്രധാന പഴക്കാലം. ചെറു ശാഖകളിൽ ഉണ്ടാവുന്ന കായ്കൾ വലുതും പുറത്ത് മുള്ള് നിറഞ്ഞതും ആയിരിക്കും. പാകമാകുമ്പോൾ ഇവ മഞ്ഞ നിറമാകും.

The thorny thorn, which was widely seen in Kerala but is now rarely seen, is on the way to return. The discovery that assetgenes, which is present in lakes and leaves, controls cancer made hedgehogs famous. Today’s video is about Mullata. If you like this video, you can also share it with your friends. Please remember to comment on your valuable information to those who have eaten and seen it. Mulatha is an evergreen plant grown in tropical regions. It is known by names like thorny chakka, lakshmanafruit, mullathi, blata etc.

Mulatha is like a fruit or a seetha. It has a thorny skin, just like the name of the thorn. Perhaps that’s why it’s called Mullata. Its fruit is rich in nutrients and fibres, which are sweet and sour. Cancer patients eat their fruit and their leaf-made sausage syrup is widely used. Summer is the main fruit season of radish. The fruits in the small branches are large and thorny on the outside. When cooked, they turn yellow.