പ്രമേഹം ബ്ലഡ് പ്രഷർ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ വീണ്ടും പ്രമേഹവുമായി ബന്ധപ്പെട്ട് തന്നെ ഒരു വീഡിയോ മറ്റൊരു വിഷയത്തെ പറ്റിയുള്ള ഒരു വീഡിയോ ആണ് നമ്മൾ ചെയ്യാൻ വേണ്ടി പോകുന്നത് അതായത് പ്രമേഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു അസുഖങ്ങളാണ് ഹൈ ബ്ലഡ് പ്രഷർ അതുപോലെതന്നെ ഹൈ കൊളസ്ട്രോൾ എന്ന് പറയുന്നത് അങ്ങനെ പ്രമേഹമായി അനുബന്ധപ്പെട്ട ഈ ഒരു അസുഖങ്ങളെ പറ്റിയാണ് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി ഉള്ളത് അതായത് ഈ അസുഖങ്ങളെ പറ്റി ഒരുപാട് പേർക്ക് ധാരാളമായിട്ട് സംശയങ്ങൾ നിരന്തരം ചോദിക്കുന്നുണ്ട് അപ്പോൾ അതേപ്പറ്റി നമുക്ക് ഇന്ന് സംസാരിക്കാം പ്രമേഹവുമായി ബന്ധപ്പെട്ട മുൻപ് ഉള്ള വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഈ പ്രമേഹം എന്ന് പറയുന്നത്.

നമ്മുടെ ചെറിയ രക്ത ധമനികളിലും അതുപോലെതന്നെ നമ്മുടെ വലിയ രക്തധമനങ്ങളിലും രണ്ട് തരത്തിലാണ് കേടുപാടുകൾ ഉണ്ടാക്കുന്നത് എന്ന്. ചെറിയ രക്ത ധമനികളെ പ്രമേഹം ബാധിക്കുമ്പോൾ അതുമൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് നമ്മൾ മൈക്രോ വാസ്കുലർ ഇഷ്യൂസ് എന്നാണ് പറയുക എന്നാൽ ഇതിനെ തന്നെ മാക്രോ വാസ്കുലർ ഉണ്ടായത് വലിയ രക്തധമനികളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് പ്രധാനമായും ബാധിക്കുന്നത് ഹൃദയത്തെ ബാധിക്കുന്നത് ഉണ്ട് അതായത് ഹൃദ്രോഗം അതുപോലെതന്നെ മസ്തിഷ്ക ആഘാതം കാലിലേക്കുള്ള രക്തപ്രവാഹങ്ങളുടെ തടസ്സം ഇവയെല്ലാം ആണ് അതിൽ ഉൾപ്പെടുന്നത് അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രണം നമുക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.