ഇന്ന് നമ്മൾ മറ്റൊരു വിഷയവുമായി വീണ്ടും വന്നിരിക്കുകയാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത് ബ്ലഡ് പ്രഷർ അഥവാ ഹൈപ്പർ ടെൻഷൻ എന്ന വിഷയത്തെപ്പറ്റിയാണ് ഈ ഒരു വിഷയത്തെപ്പറ്റി നമ്മൾ മുൻപ് പല വീഡിയോകൾ ആയിട്ട് അവിടെ ഇവിടെ ആയിട്ട് തൊട്ടും തലോടിയും നമ്മൾ പറഞ്ഞു പോയിട്ടുണ്ട് അതായത് മറ്റു വിഷയങ്ങളിലെ കൂട്ടത്തിൽ നമ്മൾ ഇത് ഇടയ്ക്ക് പറഞ്ഞു പോകാറുണ്ട് എന്നാൽ ഇന്ന് വന്നിട്ടുള്ളത് ഈ വിഷയത്തെ മാത്രമായി ഈ വിഷയത്തിൽ മാത്രം ഊന്നിക്കൊണ്ട് ചില കാര്യങ്ങൾ നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ്. ഇന്ന് ഇങ്ങനെ ഒരു വിഷയം ഇവിടെ ഡിസ്കസ് ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതശൈലി രോഗങ്ങളുടെ പട്ടിക എടുത്ത് നോക്കുക.
ആണ് എന്ന് ഉണ്ടെങ്കിൽ ഈ ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് അതിൽ വളരെ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു രോഗം തന്നെയാണ് അതുപോലെതന്നെ നമ്മുടെ ഹൃദ്രോഗം ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അതുപോലെതന്നെ മസ്തിഷ്ക ആഘാതം വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തകരാറുകൾ എല്ലാം തന്നെ കാരണമാകുന്ന ഒരു ജീവിതശൈലി രോഗം കൂടി ആണ് ഹൈബ്ലഡ് പ്രഷർ എന്ന് പറയുന്നത്. അതുപോലെതന്നെ മറ്റു ജീവിതശൈലി രോഗങ്ങളെപ്പോലെ ഈ ബ്ലഡ് പ്രഷറിനും ചിലപ്പോൾ പ്രത്യേകിച്ച് വലിയ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് വരാം എന്നാൽ ചിലർക്ക് ചില ലക്ഷണങ്ങൾ ഉണ്ടായേക്കാനും ചാൻസ് ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.