അകത്തോ അല്ലെങ്കിൽ പുറത്തോ എവിടെ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇഞ്ചി വിളയിച്ചെടുക്കാം

നമുക്ക് ഇവിടെ ഇഞ്ചി കൃഷി വഴി ലഭിച്ച ഇഞ്ചി ഉണ്ടല്ലോ നമ്മൾ ഒരുപാട് കാലം കേടുകൂടാതെ ഇരിക്കാൻ വേണ്ടിയിട്ട് നമ്മൾ അത് ഒരു മരുന്ന് വെള്ളത്തിൽ ആദ്യം മുക്കിയെടുക്കും അതിനുശേഷം ചാണകവും വെള്ളവും കലർത്തിയിട്ടുള്ള ഒരു മിശ്രിതത്തിലെ നമ്മൾ അത് മുക്കിയെടുത്ത് നമ്മൾ വെയിലത്തിട്ട് ഒരു ഉണക്കിയിട്ട് അത് സൂക്ഷിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ ഇഞ്ചി നമുക്ക് ഒരുപാട് കാലം കേടുകൂടാതെ നമുക്ക് ഉപയോഗിക്കാൻ വേണ്ടി സാധിക്കും. അപ്പോൾ ഇതുപോലെ നമ്മൾ ചെയ്ത എടുത്തിട്ടുള്ള ഇഞ്ചി ആണ് നമ്മൾ കൃഷിക്ക് വേണ്ടി വിളവെടുക്കാൻ വേണ്ടി നടന്നത് എന്നുണ്ടെങ്കിൽ നമുക്ക് അതിൽ നിന്ന് ധാരാളം ഇഞ്ചി തന്നെ വിളവെടുക്കാൻ വേണ്ടി സാധിക്കും.

അതും യാതൊരു കേടും കീടബാധയും ഒന്നുമില്ലാതെ തന്നെ ഒന്നും തന്നെ ചീഞ്ഞോ മറ്റോ പോകാതെ തന്നെ നമുക്ക് ധാരാളം വിളവെടുപ്പ് എടുക്കാൻ വേണ്ടി സാധിക്കും അത് എങ്ങനെയാണ് എന്നതും അതിനു വേണ്ടിയുള്ള ടിപ്പുകളും ഒക്കെ ആണ് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി ഉള്ളത്. അതുപോലെതന്നെ നമുക്ക് എന്ന ഒരുപാട് അസുഖങ്ങൾക്ക് ഉള്ള വളരെ നല്ല ഒരു പരിഹാരമാർഗ്ഗമാണ് ഈ ഇഞ്ചി തേനിൽ ഇട്ട് വയ്ക്കുന്നത്. ഇത് കഴിക്കുന്നത് മൂലം നമുക്ക് ധാരാളം അസുഖങ്ങൾക്ക് വിട പറയാൻ വേണ്ടി സാധിക്കും അത്രയും ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഇഞ്ചി വിളവെടുക്കുക എന്ന വീഡിയോയിലേക്ക് പോകാം ആ വീഡിയോ മുഴുവനായിട്ട് കാണുക..