സ്ട്രോക്ക് ഇനി ജീവിതത്തിൽ വരില്ല നിങ്ങൾ ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ

ഒക്ടോബർ 29 എന്ന് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വേൾഡ് സ്ട്രോക്ക് ഡേ ആയിട്ടാണ് ആചരിക്കുന്നത് എന്താണ് ഈ വർഷത്തെ അതായത് 2022ലെ വേൾഡ് സ്റ്റോക്ക് ഡേയുടെ ടീം ആയിട്ട് ഡബ്ലിയു എച്ച് എടുത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം ഈ വർഷത്തെ ടീം എന്ന് പറയുന്നത് പ്രഷ്യസ് ടൈം എന്നത് ആണ്. അതായത് എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം സ്ട്രോക്ക് ഉണ്ടായിട്ടുള്ള പേഷ്യന്റ്സിനെ സ്ട്രോക്ക് ഉണ്ടായ ആ സമയത്ത് നിന്ന് വളരെ മിനിസ്റ്റുകൾക്ക് അകമല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് അവർക്ക് കറക്റ്റ് ചികിത്സ ലഭിക്കുകയും ഈ പറയുന്ന പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് അവരെ അതിൽ നിന്ന് റിക്കവറി ചെയ്ത് എടുക്കാൻ വേണ്ടി സാധിക്കുകയും ചെയ്യും.

അതായത് സ്റ്റോക്ക് ഉണ്ടാകുമ്പോൾ സമയം എന്ന് പറയുന്നത് അത്രയും ഇംപോർട്ടൻസ് ആണ് എന്നത് ആണ് ഇതിൽ ഉദ്ദേശിക്കുന്നത്. നമുക്ക് ഇന്ന് സ്ട്രോക്ക് എന്ന വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നോക്കാം എന്തിനാണ് ഈ സ്റ്റോക്ക് ഡേ ആചരിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ മനുഷ്യരിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ ഉള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവരെ ബോധവാന്മാരാക്കാനും അതുപോലെതന്നെ സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം തന്നെ അതിനുവേണ്ടിയുള്ള ട്രീറ്റ്മെൻറ് എടുക്കുന്നതിനെ പറ്റിയും ആളുകളെ ബോധവാന്മാർ ആക്കുന്നതിന് വേണ്ടി ആണ് നമ്മൾ സ്ട്രോക്ക് ഡേ ആചരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.