ഇങ്ങനെ ചെയ്യുന്ന പുരുഷനെ സ്ത്രീ പ്രണയം കൊണ്ട് മൂടും. ഒരൊറ്റ തവണ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കുക.

പല പുരുഷന്മാരും നമ്മുടെ അടുത്ത് വന്നു പറയുന്ന പ്രധാനപ്പെട്ട ഒരു കമ്പ്ലൈന്റ് ആണ് ഭാര്യയ്ക്ക് ഈ സെക്സിനോട് ഒന്നും തീരെ താല്പര്യം ഇല്ല. പ്രത്യേകിച്ച് ഇപ്പോൾ കുട്ടികളൊക്കെ ആയിക്കഴിഞ്ഞപ്പോൾ നമ്മളെ ശ്രദ്ധിക്കുന്നേ ഇല്ല നമ്മുടെ കാര്യങ്ങൾ ഒന്നും തന്നെ നോക്കുന്നില്ല അപ്പോൾ ഈ ഭാര്യയെ പാട്ടിൽ ആക്കാൻ വേണ്ടിയിട്ട് എന്താണ് ഒരു വഴി എന്ന രീതിയിൽ ഒരുപാട് പേര് വന്ന് ചോദിക്കാറുണ്ട് ഇപ്പോൾ ഈ അടുത്ത് ഞാൻ ഒരു സിനിമ കാണുക ഉണ്ടായി ആ സിനിമയിൽ ബേസിൽ ജോസഫിന്റെ രാജേഷേട്ടൻ ഭാര്യയ്ക്ക് ഒരു അടി കൊടുത്ത് കഴിഞ്ഞിട്ട് ഭാര്യയെ പിന്നെ ദിവസവും സിനിമയ്ക്ക് കൊണ്ടുപോകും, അങ്ങനെയുള്ള ഒരു കരാറിൽ അവനെ ഇഷ്ടമുള്ള ഇടിയപ്പവും അതുപോലെതന്നെ അവനെ ഇഷ്ടമുള്ള ചിക്കനും ഒക്കെ വാങ്ങിച്ചു കൊടുത്തു അത് ഉണ്ടാക്കിപ്പിക്കും.

അപ്പോൾ എന്നും ഇങ്ങനെ ഒരു അടിയും അതുപോലെതന്നെ ഇടിയപ്പവും സിനിമയ്ക്ക് പോകും ഒക്കെ ആയിട്ട് അതങ്ങനെ മുന്നോട്ടുപോകുന്നത് ആയിട്ടുള്ള ഒരു കാഴ്ച. സമൂഹത്തിൽ ഇപ്പോൾ വളരെ റെലമെൻറ് ആയിട്ട് ഉള്ള ഒരു വിഷയത്തെ വളരെ നർമ്മത്തിൽ ചാലിച്ചുകൊണ്ട് തന്നെ സമൂഹത്തിലേക്ക് എത്തിക്കാൻ കാണിച്ച അതിൻറെ സിനിമയുടെ അതായത് അത്രയും ക്രിയേറ്റീവ് ആയിട്ട് ഇങ്ങനെ ഒരു സിനിമ നിർമ്മിക്കുകയും അത് ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുള്ള ആ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അകമഴിഞ്ഞ നന്ദി അറിയിച്ചു കൊണ്ട് തന്നെ ഞാൻ തുടങ്ങട്ടെ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.