തൈറോയ്ഡ് രോഗവുമായി ബുദ്ധിമുട്ടുന്നവർ ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അവരുടെ തൈറോയ്ഡ് രോഗം മൂർചിക്കാൻ വേണ്ടി കാരണമാകുമോ അവരുടെ അസുഖം മാരകം ആകുമോ എന്നുള്ള ഒരുപാട് ചോദ്യങ്ങളാണ് ഈ ഇടയായിട്ട് ഏറ്റവും കൂടുതൽ തൈറോയ്ഡ് രോഗികളിൽ നിന്ന് ഡോക്ടർമാർ ഏറ്റു വരുന്നത് അതുപോലെതന്നെ തൈറോയിഡ രോഗികൾ ഗോതമ്പ് കഴിക്കാൻ പാടില്ല എന്ന രീതിയിലുള്ള ധാരാളം വീഡിയോകളും കാര്യങ്ങളും എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം പ്രചാരത്തിൽ ഉണ്ട് അപ്പോൾ യഥാർത്ഥത്തിൽ എന്താണ് തൈറോയ്ഡ് രോഗികൾ ഗോതമ്പ് കഴിച്ചാൽ ഉണ്ടാകുന്നത് എന്നത് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം.
സാധാരണ നമ്മുടെ ഈ തൈറോയ്ഡ് ഗ്രന്ഥി ആണ് അതായത് നമുക്ക് അറിയാം നമ്മുടെ തൊണ്ടയുടെ താഴെ ആയിട്ട് ബട്ടർഫ്ലൈ രൂപത്തിലുള്ള ഈ ഒരു ഗ്രന്ഥി ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജ ഉൽപാദനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്ന ഗ്രന്ഥി എന്ന് പറയുന്നത്. നമ്മുടെ ഈ തൈറോയ്ഡ് ഗ്രന്ഥി രണ്ടുതരം ഹോർമോണുകൾ ആണ് ഉത്പാദിപ്പിക്കുന്നത് എപ്പോഴാണ് നമ്മുടെ ഈ തൈറോയ്ഡ് ഗ്രന്ഥി ഈ രണ്ടു തരം ഹോർമോണുകളുടെ ഉത്പാദനത്തിൽ കുറവ് ഉണ്ടാകുന്നത് അപ്പോൾ നമ്മളുടെ ശരീരത്തിൽ ടി എസ് എച്ച് എന്ന ഹോർമോണിന്റെ അതായത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ അളവ് കൂടിയെന്ന് വരാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.