നിങ്ങൾ നമ്മൾ കൃഷി ചെയ്ത ഈ ഒരു ഭയവുചെയ്തു കണ്ടോ ഇത് നമ്മുടെ സാധാരണ കൃഷി ചെയ്യുന്ന പയർ ചെടികൾ പോലെ തന്നെ ഉണ്ട് ഇല്ലേ ഇനി നമ്മൾ ഹൈഡ്രജൻ പെറോക്സൈഡിൽ മുക്കിയെടുത്ത വിത്ത് പാകി അതിൽ നിന്ന് ഉണ്ടായി എടുത്ത ഫയർ ചെടി നമുക്ക് നോക്കാം അപ്പോൾ നമുക്ക് ഇത് കണ്ടാൽ തന്നെ അറിയാം അതിന്റെ വളർച്ചയുടെ ആ ഒരു വ്യത്യാസം അല്ലേ മറ്റേ പരിചരികളിൽ നിന്ന് വ്യത്യസ്തമായി വളരെ വളർച്ച ഇതിനുള്ള അതുപോലെതന്നെ നമുക്ക് ഇതിൻറെ ഇലകൾ തന്നെ കണ്ടുകഴിഞ്ഞാൽ ആ ഒരു വ്യത്യാസം അറിയാം വേണ്ടി സാധിക്കുന്നത് ആണ് വളരെ ആരോഗ്യത്തോടുകൂടിയും വളരെ പച്ചപ്പോടുകൂടിയും തന്നെ ഇത് വളർന്ന് നിൽക്കുന്നുണ്ട്.
എന്നാൽ നമ്മൾ കണ്ട നേരത്തെ ചെടി നോക്കൂ അതിൽ നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് ഇത് നിൽക്കുന്നത് അല്ലേ നേരത്തെ ചെടി എന്ന് പറയുന്നത് നമ്മൾ സാധാരണ ഒരു പയർ ചെടി ആണ് അല്ലേ അപ്പോൾ നമുക്ക് ഈ ഹൈഡ്രജൻ പെറോക്സൈഡ് എന്ന് പറയുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നതും ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നതും ഇത് എങ്ങനെ ഉപയോഗിക്കാം എന്നതും ഏത് ഹൈഡ്രജൻ പെറോക്സൈഡ് ആണ് വാങ്ങേണ്ടത് എന്നതും എല്ലാം നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.