ഈ മറവിരോഗം എന്നുപറയുന്നത് പ്രായമായ ആളുകളെ മാത്രം ബാധിച്ചുവരുന്ന ഒന്നാണെന്ന് നമുക്കിടയിൽ പലരും തെറ്റിദ്ധരിച്ച് വെച്ചിട്ടുള്ള ഒന്നാണ് എന്നാൽ അത് അങ്ങനെ അല്ല. ഒരു 30 അല്ലെങ്കിൽ 40 വയസ്സ് കഴിഞ്ഞ ആളുകളിൽ തന്നെ ചെറിയ രീതിയിൽ എങ്കിലും മറവിരോഗം അതായത് അൽഷിമേഴ്സ് ഡിഫ്തീരിയ എന്നത് ചെറിയ രീതിയിൽ വന്ന് തുടങ്ങുകയും അവർക്ക് ഒരു 60 വയസ്സ് ഒക്കെ ആകുമ്പോഴേക്കും അവരുടെ ഓർമ്മ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഈ അസുഖങ്ങൾ വരുന്നതിന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് ഇവ വരാതെ പ്രിവന്റ് ചെയ്യുന്നതിന് നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുവാൻ വേണ്ടി സാധിക്കുന്നത് എന്നതൊക്കെ നമുക്ക് നോക്കാം.
ഈ മറവിരോഗം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തന്നെയാണ് പ്രത്യേകിച്ച് മറവിരോഗം ഉള്ളവരുടെ ബന്ധുക്കൾക്കും അവരുടെ കുടുബാക്കാർക്കും എല്ലാം ഇത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് പ്രത്യേകിച്ച് വളരെയധികം സ്വത്തും സമ്പാദ്യവും ഒക്കെ ഉണ്ടാക്കി വെച്ചവർ ആണ് എന്ന് ഉണ്ടെങ്കിൽ അവർ ഉണ്ടാക്കിയ സ്വത്വം സ്ഥാപനങ്ങൾ മറ്റ് ജംഗമ വസ്തുക്കളും ഒക്കെ എവിടെയാണ് വെച്ചിട്ടുള്ളത് എന്നുപോലും അറിയാതെ ആകെ ആളുകളെ കുഴപ്പത്തിലാക്കുന്ന അതുപോലും ഓർമ ഇല്ലാതെ മറവിലേക്ക് ആണ്ട് പോകുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. നമ്മൾ പലപ്പോഴും പറയാറുള്ള ഒരു കാര്യം തന്നെയാണ് മറവി ഒരു അനുഗ്രഹമാണ് എന്നത് കാരണം നമുക്ക് ഉണ്ടാകുന്ന വേദനകളും മറ്റും മറന്നുപോവുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒരു അനുഗ്രഹം എന്ന രീതിയിൽ നമ്മൾ പറയാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.