ഈ ഒറ്റ കാര്യം ചെയ്താൽ പിന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് പ്രമേഹം വരില്ല വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ.

നമ്മൾ പണ്ട് ഏറ്റവും കൂടുതൽ ഭയന്നിരുന്ന ഒന്ന് എന്ന് പറയുന്നത് സാംക്രമിക രോഗങ്ങളെ ആയിരുന്നു. അതായത് രോഗാണുക്കൾ പരത്തുന്ന രീതിയിലുള്ള രോഗങ്ങൾ അതായത് പകർച്ചവ്യാധികൾ നമുക്ക് മുൻപും അങ്ങനെയുള്ള ഒരുപാട് അസുഖങ്ങൾ വന്നിട്ട് ഒരുപാട് ആളപായം ഇവിടെ ഉണ്ടായിട്ടുള്ളതായി അറിയാം കോളറി ഒക്കെ വന്നിരുന്നതായി നമുക്കറിയാം അതിനുമുമ്പും ഒരുപാട് രോഗങ്ങൾ വന്നിരുന്നു അങ്ങനെ ഉള്ള കമ്മ്യൂണിക്കേഷൻ ഡിസീസുകൾ. എന്നാൽ ഇന്ന് നമ്മുടെ ശ്രദ്ധയെല്ലാം ഇത്തരത്തിലുള്ള സംക്രമിക രോഗങ്ങളിൽ നിന്ന് മാറി ജീവിതശൈലി രോഗങ്ങളിലേക്ക് ആയി കൊണ്ട് ഇരിക്കുക ആണ് അതിന് ഇടയ്ക്ക് ആണ് നമുക്ക് കോവിഡ് വന്നത്, കോവിഡ് ഒരു സാംക്രമിക രോഗം ആയിരുന്നു.

അപ്പോൾ വീണ്ടും എല്ലാവരെയും ശ്രദ്ധ കോവിഡിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുകയും അതിനിടയിൽ നമ്മുടെ ഈ ജീവിതശൈലി രോഗങ്ങൾക്ക് അധികം ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്തിരുന്ന അവസ്ഥ നമുക്ക് വരുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ എന്ന് നമ്മൾ പറയുന്ന രോഗങ്ങൾ എന്നു പറയുന്നത് യഥാർത്ഥത്തിൽ ഒരു രോഗാവസ്ഥയെക്കാൾ എന്നതിൽ ഉപരി മറ്റ് ഒരു രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് അവസ്ഥ ആണ് ജീവിതശൈലി രോഗങ്ങൾ എന്ന് നമ്മൾ പറയുന്നത്. മെറ്റബോളിക് സിൻഡ്രം എന്നും നമ്മൾ പറയാറുണ്ട്. നമ്മൾ സാധാരണയായി കാണുന്ന ഒന്നാണ് അമിതഭാരമുള്ള ആളുകളിൽ വയറിനെ ചുറ്റുമുള്ള ഫാറ്റ് കൂടുതലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.