കറിവേപ്പിൻ തൈ വീട്ടിൽ ഇല്ലാത്തവരും ഉള്ളവരും അറിഞ്ഞിരിക്കാൻ

വളരെയധികം കീടങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഒരു വിളയാണ് കറിവേപ്പ്. എന്നാൽ തമിഴ്നാട്ടിൽ നിന്നുമൊക്കെ കേരളത്തിലെത്തുന്ന കറിവേപ്പിലകൾ നാം ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു പുള്ളിക്കുത്ത് പോലും ആ ഇലകളിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ അത്രയധികം മാരകമായ രാസകീട നാശിനികൾ വാരിക്കോരി ഒഴിച്ചാണ് 100% ഫ്രഷ് എന്ന് പറഞ്ഞു വേപ്പില നമ്മുടെ നാട്ടിൽ എത്തുന്നത്.

അതുകൊണ്ടാണ് ഒരു വേപ്പിൻ തൈ വീട്ടിൽ നിർബന്ധമായും വെച്ചു പിടിപ്പിക്കണം എന്ന് പറയുന്നത്. ആദ്യം കറിവേപ്പില ഒരുപാട് ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഈ വീഡിയോയിൽ ആദ്യം പറയുന്നത് പിന്നെ വേപ്പ് ഇല്ലാത്തവർക്ക് എങ്ങനെ അത് വെച്ചു പിടിപ്പിക്കാം എന്നുള്ളതും ഉള്ളവർക്ക് അതെങ്ങനെ തഴച്ചു വളരാനുള്ള ഒരുപാട് വഴികളും ഈ വീഡിയോയിൽ ഉണ്ട് വീഡിയോ മുഴുവനായും കാണുക.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് രേഖപ്പെടുത്താൻ മറക്കരുത്. പല രോഗങ്ങൾക്കെതിരെ യും ഉപയോഗിക്കാവുന്ന ഔഷധമാണ് കറിവേപ്പില. കറിവേപ്പിലയും, വേരും, തൊലിയും എല്ലാം വളരെയധികം ഔഷധമൂല്യമുള്ളതാണ്. വയറുവേദന, അതിസാരം, അരുചി, ചെന്നി ദോഷം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള അത്യപൂർവ ഔഷധ ചെടിയാണ് കറിവേപ്പില. കറിവേപ്പിലക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. കറിവേപ്പില മുടിയുടെ ആരോഗ്യത്തിന് എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ്.

Curry leaves are a crop that is subject ed to a lot of pest attacks. But if we look at the curry leaves from Tamil Nadu and Kerala, we can see that not a single leaf is present in the leaves. Because neem comes to our country by saying that it is 100% fresh, except for the spices of such deadly chemical pesticides. That’s why a neem seed lingerie is said to be kept at home. First, we talk about a lot of medicinal properties of curry leaves and then how to put it on for those who don’t have neem and how to thrive.

Don’t forget to leave your valuable comments. Curry leaves are a medicine that can be used against many diseases. Curry leaves, roots and skin are all of great medicinal value. Curry leaves are a very effective herb that can control diseases like stomach ache, diarrhea, taste, wolf damage, obesity etc. Curry leaves have many benefits. Curry leaves are very helpful for hair health.