മൂത്രമൊഴിച്ചു കഴിഞ്ഞാലും അറിയാതെ തുള്ളിതുള്ളിയായി വീഴുന്നത് മാറാൻ വേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി.

മൂത്രമൊഴിച്ച് കഴിഞ്ഞാലും ഒന്നോ രണ്ടോ തുള്ളി ഇത് വീഴുന്ന ഒരു അവസ്ഥ ഇത് സ്ത്രീകളെയും പുരുഷന്മാരെയും എല്ലാം ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇതിനെ പ്രായമായ എന്നോ അതുപോലെതന്നെ ചെറുപ്പക്കാർ എന്ന് ഒന്നുമില്ല എല്ലാവരെയും പ്രായമായവരെയും ചെറുപ്പക്കാരെയും ഒക്കെ തന്നെ ഇത് ഒരുപോലെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിൻറെ ഒരു പ്രശ്നം എന്താണ് എന്ന് വച്ചുകഴിഞ്ഞാൽ മൂത്രമൊഴിച്ച് കഴിഞ്ഞിട്ടും എങ്ങനെ തുള്ളിത്തുള്ളിയായിട്ട് വീഴുമ്പോൾ പലപ്പോഴും അത് നമ്മുടെ അടിവസ്ത്രത്തിൽ ഒക്കെ ആവുകയും അതുമൂലം ഉണ്ടാകുന്ന ദുർഗന്ധം പലപ്പോഴും ആളുകളുടെ ഇടയിൽ ചെന്ന് ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് ഇതിൻറെ മണം പുറത്തേക്ക് വരുന്നുണ്ടോ എന്ന് ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അതിൽ കൂടുതൽ യുവാക്കൾക്കും യുവതികൾക്കും ഒക്കെ ഈ പ്രശ്നങ്ങൾ കൂടുതലായിട്ട് ചെറുപ്പക്കാരെ ബാധിക്കും. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞ് ഇത് ഓവർകം ചെയ്യാൻ വേണ്ടി ഇവർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഇവരുടെ ഇന്നർ അകത്ത് ചെറിയ ടിഷ്യു പേപ്പർ വയ്ക്കുക അല്ലെങ്കിൽ സ്പ്രേ അടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട് കാരണം, ഇവരുടെ അടിവസ്ത്രത്തിൽ യൂറിൻ പോയതിനുശേഷം തുള്ളിതുള്ളിയായി മൂത്രം പോകുന്ന ഈ അവസ്ഥ കൊണ്ട് ആണ് ഈ അവസ്ഥ പല കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.