മുഖത്ത് കഫം നിറഞ്ഞ് ഉണ്ടാകുന്ന സൈനസൈറ്റിസ് മാറാൻ ഇതാ ഒരു ഒറ്റമൂലി.

നമുക്ക് സാധാരണയായി ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒരു അവസ്ഥ ആണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് പെട്ടെന്ന് വ്യതിയാനങ്ങൾ സംഭവിക്കുക അതായത് നല്ല തണുപ്പിൽ നിന്ന് പെട്ടെന്ന് ചൂടിലേക്ക് മാറുക അല്ലെങ്കിൽ നല്ല ചൂടായിരിക്കുന്ന സമയത്ത് പെട്ടെന്ന് തലത്തിലേക്ക് മാറുക ഇങ്ങനെ ഉണ്ടാകുന്ന പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം അതുപോലെതന്നെ നമുക്ക് ജലദോഷം മറ്റും ഉണ്ടാകുന്നതിന്റെ ഒപ്പം എന്തെങ്കിലും അലർജി ഉണ്ടാകുന്നതിന്റെ ഒപ്പം ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഒപ്പം ഒക്കെ നമുക്ക് ഈ സൈനസൈറ്റിസ് വരുന്നത് പതിവാണ്. അപ്പോൾ ഈ സൈനസൈറ്റിസ് എന്ന് പറയുന്ന രോഗം എന്താണ് ഇത് വരുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.

ഇത് വന്നു കഴിഞ്ഞാൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കുക അതുപോലെതന്നെ ഇതിനെ വേണ്ടിയുള്ള പ്രതിവിധികൾ ചികിത്സകൾ തുടങ്ങിയവയൊക്കെ എന്തൊക്കെയാണ് എന്നതിനെപ്പറ്റിയുള്ള വീഡിയോ ആയി ആണ് ഇന്ന് നമ്മൾ വന്നിട്ടുള്ളത്. നമ്മുടെ മൂക്കിൻറെ സൈറ്റുകളിൽ ആയിട്ട് അതുപോലെതന്നെ നെറ്റിയിൽ ഒക്കെ ആയിട്ട് കാണുന്ന ഒഴിഞ്ഞ അറകളെ ആണ് നമ്മൾ സൈനസ് എന്ന് പറയുന്നത് എന്തെങ്കിലും അണുബാധ വന്നിട്ട് നമുക്ക് വേദന ഒക്കെ അനുഭവപ്പെടുകയോ അല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ഒക്കെ വരുന്നത് മൂലം ഉണ്ടാകുന്ന വേദനകൾ ഇതിനെയൊക്കെയാണ് നമ്മൾ സൈനസൈറ്റിസ് എന്ന് പറയുന്നത്. അതായത് ഈ അറകളിൽ കഫം വന്ന് നിറയുന്നത് മൂലം കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.