പ്രമേഹമുള്ളവരിൽ കേൾവി കുറവ് ഉണ്ടാകുന്നതിനുള്ള കാരണം എന്ത് അതിനുള്ള പരിഹാരം.

കേൾവി കുറവ് ചെവിയിൽ മൂളൽ അനുഭവപ്പെടുക അതുപോലെതന്നെ പല ചുറ്റൽ ഇത്തരം രോഗാവസ്ഥകൾ അനുഭവിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ് ഇത്തരത്തിലുള്ള രോഗികളെ നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികൾ ആയിരിക്കും. പ്രമേഹം ഉള്ളവരെ നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ അവർക്ക് പ്രഷർ കൊളസ്ട്രോൾ തുടങ്ങിയിട്ടുള്ള മറ്റ് ജീവിതശൈലി രോഗങ്ങൾ കൂടി ഉള്ളതായിട്ട് കാണാം അപ്പോൾ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളും നമുക്ക് ഉണ്ടാകുന്ന കേൾവിക്കുറവ് ചെവിയിൽ മൂളൽ തല ചുറ്റൽ ഇവയൊക്കെ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.

ഇതിനെക്കുറിച്ച് നമുക്ക് കൂടുതൽ ആയിട്ട് അറിയണമെന്ന് ഉണ്ടെങ്കിൽ ചെവിയുടെ ഘടനയും പ്രവർത്തനങ്ങളും ഒക്കെ അറിയുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള കേൾവിക്കുറവ് മറ്റ് ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാനും അവയിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം നേടുവാനും സാധിക്കും. കൂടുതൽ കാര്യങ്ങൾ വളരെ ലളിതമായി അധികം ഇംഗ്ലീഷ് വാക്കുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ നിങ്ങളുമായി സംസാരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നത് ആണ് മാത്രമല്ല ഇത് വെറുതെ ഒരു നേരംപോക്കിന് വേണ്ടി മാത്രമായി കാണുവാനോ വായിക്കുവാനോ ഉള്ളത് അല്ല പകരം ചെവിയെക്കുറിച്ചുള്ള രോഗങ്ങളെ കുറിച്ചും അവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് അറിയുവാൻ താല്പര്യമുള്ളവർക്ക് മാത്രം കാണുന്നതിന് വേണ്ടി ഉള്ളത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.